ടാറ്റയുടെ താജ് ഹോട്ടലില്‍ ഒരു നേരം ഭക്ഷണം കഴിക്കാനുള്ള ചെലവ് അറിയാമോ? ആഡംബരം കവിഞ്ഞൊഴുകുന്ന ഡൈനിംഗ്
Ratan Tata: ഇന്ത്യയുടെ താജ് ഹോട്ടല്‍സ് ആഗോള പ്രസിദ്ധമാണ്. വിദേശികള്‍ മുതല്‍ ഇന്ത്യയില്‍ ആദ്യം അന്വേഷിക്കുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നു കൂടിയാണ് മുംബൈയിലെ താജ് ഹോ്ട്ടല്‍. സാധാരണക്കാര്‍ക്കു വേണ്ടി ജീവിച്ച സാക്ഷാല്‍ രത്തന്‍ ടാറ്റ തന്നെതാണ് താജിന്റെ പ്രശസ്തിക്കും പിന്നില്‍. ടാറ്റ സംരംഭം ആയിരുന്നിട്ടു കൂടി താജ് ഹോ്ട്ടല്‍ ഇന്നും പലര്‍ക്കും അപ്രാപ്യമാണ്. ഇതിനു കാരണം താജ് ഹോട്ടലിന്റെ സ്റ്റാന്‍ഡേര്‍ഡ് തന്നെ. മഹാരാഷ്ട്രയിലെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന താജ് ഹോട്ടല്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹോട്ടലുകളില്‍ ഒന്നാണ്….