പെട്രോൾ ബൈക്കുകളുടെ കഥ കഴിഞ്ഞു! 501 KM റേഞ്ചുള്ള ഇലക്‌ട്രിക് ബൈക്കിന് വിശ്വസിക്കാനാവാത്ത വിലക്കുറവ്; അറിയേണ്ടതെല്ലാം

വീണടത്തുനിന്ന് കുതിച്ച് ഓല; വിമർശനങ്ങൾക്കിടയിലും 150% വളർച്ചയുമായി ഇലക്‌ട്രിക് ഭീമൻസേവന മികവിനെക്കുറിച്ചുള്ള പരാതികളും വിപണിയിലെ തകർച്ചയും നേരിട്ട ഓല ഇലക്‌ട്രിക് അവിശ്വസനീയമായ തിരിച്ചുവരവ് നടത്തുന്നു. ചീത്തപ്പേരുകൾ വിട്ടൊഴിയാത്ത ഘട്ടത്തിലും കഴിഞ്ഞ മാർച്ചിൽ 150 ശതമാനത്തിലധികം രജിസ്‌ട്രേഷൻ വളർച്ച കൈവരിക്കാൻ കമ്പനിക്ക് സാധിച്ചു. ഈ ആവേശം നിലനിർത്താൻ തങ്ങളുടെ പ്രീമിയം ഫ്ലാഗ്ഷിപ്പ് മോട്ടോർസൈക്കിളിന്റെ വില വൻതോതിൽ കുറച്ചുകൊണ്ട് വിപണി പിടിക്കാനൊരുങ്ങുകയാണ് ഓല. ഇന്ത്യൻ നിർമ്മിത 4680 ഭാരത് സെല്ലുകൾ റോഡ്‌സ്റ്റർ X പ്ലസിന്റെ (9.1 kWh) വില കുറയ്ക്കാൻ…

Read More

അടുക്കളകളിൽ ഇനി എഥനോൾ വിപ്ലവം: ഊർജ്ജ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ഇന്ത്യ പുത്തൻ വഴികൾ തേടുന്നു

“പാചകവാതകത്തിനോ മണ്ണെണ്ണയ്ക്കോ ബദലായി പരിസ്ഥിതി സൗഹൃദമായ എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നൂതനമായ ഒരു പാചക സംവിധാനമാണ് എഥനോൾ കുക്ക്ടോപ്പ്.” ഇന്ത്യൻ അടുക്കളകളുടെ ഭാവി എഥനോൾ സ്റ്റൗവുകളിലാണെന്നും ആ കാലം വിദൂരമല്ലെന്നും കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുള്ള ആഗോള സാഹചര്യങ്ങൾ രാജ്യത്തെ ബയോഫ്യൂവൽ (ജൈവ ഇന്ധന) മേഖലയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്നും ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. എൽ.പി.ജി.യെ അമിതമായി ആശ്രയിക്കുന്ന നിലവിലെ രീതിയിൽ നിന്ന് മാറ്റം വരുത്താൻ എഥനോൾ പോലുള്ള ഹരിത…

Read More

“രാജ്യത്ത് ഇൻഡക്ഷൻ കുക്കറുകളുടെ ഉത്പാദനം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം”

രാജ്യത്ത് പാചകവാതക ഉപയോഗത്തിന് നിയന്ത്രണങ്ങൾ കടുക്കുന്ന പശ്ചാത്തലത്തിൽ, ബദൽ സംവിധാനമായ ഇൻഡക്ഷൻ കുക്കറുകളുടെ വിപണി സജീവമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇറക്കുമതിയിലെ തടസ്സങ്ങൾ പാചകവാതക വിതരണത്തെ ബാധിക്കാതിരിക്കാൻ വൈദ്യുത പാചക ഉപകരണങ്ങളുടെ ഉത്പാദനം ഉയർത്താനാണ് കമ്പനികൾക്ക് നൽകിയിരിക്കുന്ന നിർദേശം. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇൻഡക്ഷൻ കുക്കറുകളുടെ ലഭ്യതയിൽ കുറവ് അനുഭവപ്പെട്ടതോടെ, ഉത്പാദനം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി തുടങ്ങി. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും പങ്കെടുത്തു….

Read More

“റെക്കോർഡ് ദൂരവുമായി സ്പെഷ്യൽ ട്രെയിൻ; യാത്ര ഇന്ന് തിരുവനന്തപുരത്ത് നിന്ന്.”

തിരുവനന്തപുരം ഡിവിഷന്റെ കീഴിൽ ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ സ്പെഷ്യൽ ട്രെയിൻ സർവീസ് ഓടിത്തുടങ്ങുന്നു. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്നും അസമിലെ ന്യൂ തിൻസൂക്കിയയിലേക്കാണ് ഈ റെക്കോർഡ് യാത്ര. ദക്ഷിണ റെയിൽവേയുടെ അഭിമാനകരമായ ഈ നേട്ടം യാത്രക്കാർക്ക് വലിയ ഉപകാരപ്രദമാകും. ഏകദേശം 4,028 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന തിരുവനന്തപുരം – ന്യൂ ടിൻസൂക്കിയ സ്പെഷ്യൽ ട്രെയിൻ (നമ്പർ: 06015) ഇന്ന് വൈകുന്നേരം 4.45-ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് യാത്ര തിരിക്കും. 83 മണിക്കൂറും 45 മിനിറ്റും കൊണ്ടാണ് ഈ…

Read More

“ദിവസവും 3 മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഗുണമോ ദോഷമോ? അറിയേണ്ടതെല്ലാം.”

“ദിവസവും മൂന്ന് മുട്ട കഴിക്കുന്നത് ആരോഗ്യത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.” ആരോഗ്യകരമായ ഭക്ഷണശീലങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മുട്ട. പോഷകങ്ങളുടെ കലവറയായ മുട്ടയെ ഒരു ‘സൂപ്പർ ഫുഡ്’ ആയാണ് ആരോഗ്യവിദഗ്ദ്ധർ കാണുന്നത്. അടുത്തിടെ വസന്ത് കുഞ്ചിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോ എൻററോളജിസ്റ്റ് ഡോ. ശുഭം വത്സ്യ, മുട്ടയുടെ ഗുണങ്ങളെക്കുറിച്ച് പങ്കുവെച്ച ഇൻസ്റ്റഗ്രാം വീഡിയോ ശ്രദ്ധേയമാവുകയാണ്. ദിവസവും മൂന്ന് മുട്ട വീതം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. ഇതിന് ഏറ്റവും വലിയ…

Read More

“നിറപ്പകിട്ടോടെ നിരത്തിലേക്ക്; ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് കാർ ഇന്ത്യൻ മണ്ണിൽ പരീക്ഷണയോട്ടം തുടങ്ങി!”

“ഇന്ത്യൻ നിരത്തുകളിൽ വിസ്മയമാകാൻ ഹോണ്ട O അൽഫ; പരീക്ഷണയോട്ടം ആരംഭിച്ചു” ജപ്പാൻ മൊബിലിറ്റി ഷോയിലെ താരം ഹോണ്ട O (സീറോ) അൽഫ ഇലക്ട്രിക് എസ്‌യുവി ഉടൻ ഇന്ത്യൻ വിപണിയിലേക്ക്. അടുത്ത വർഷത്തോടെ വാഹനം പുറത്തിറക്കുമെന്ന വാഗ്ദാനം പാലിക്കാനായി ഹോണ്ട പരീക്ഷണയോട്ടം ഇന്ത്യയിൽ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി ആദ്യ വാഹനം രാജ്യത്തെത്തിച്ച് റോഡ് ടെസ്റ്റുകൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് കമ്പനി. ഭാരതത്തിലെ ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള ഹോണ്ടയുടെ ഔദ്യോഗിക ചുവടുവെപ്പായാണ് ഈ നീക്കത്തെ വാഹനലോകം വിലയിരുത്തുന്നത്. രാജ്യത്തെ വൈവിധ്യമാർന്ന ഭൂപ്രകൃതികളിലും വ്യത്യസ്ത…

Read More

ടാറ്റയുടെ വിപ്ലവം തുടങ്ങുന്നു! 6.49 ലക്ഷത്തിൻ്റെ ഇലക്‌ട്രിക് എസ്‌യുവി ഇനി നിരത്തുകളിലേക്ക്; ഡെലിവറി ആരംഭിച്ചു..!!

ബാറ്ററി വാടകയ്ക്ക്, വിലയിൽ വൻ ലാഭം! ടാറ്റ പഞ്ച് ഇവി നിരത്തുകളിലേക്ക്.ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ വീണ്ടും വിപ്ലവം സൃഷ്ടിച്ച് ടാറ്റ മോട്ടോർസ്. പുത്തൻ ഫീച്ചറുകളും കൂടുതൽ റേഞ്ചുമായി എത്തിയ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ് ഇപ്പോൾ വെറും 6.49 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം. ടാറ്റയുടെ ‘ബാറ്ററി ആസ് എ സർവീസ്’ (BaaS) പദ്ധതിയിലൂടെയാണ് ഈ ഞെട്ടിക്കുന്ന വിലക്കുറവ് സാധ്യമായത്. ബാറ്ററി വാടകയ്ക്ക് നൽകുന്നതിലൂടെ വാഹനത്തിൻ്റെ പ്രാരംഭ വില വൻതോതിൽ കുറയ്ക്കാൻ ടാറ്റയ്ക്ക് കഴിഞ്ഞു. പെട്രോൾ കാറിന്റെ വിലയിൽ…

Read More

ബമ്പറടിച്ചത് സർക്കാരിന്! കിട്ടിയാൽ കിട്ടിയെന്ന് കരുതി 300 മുടക്കി ടിക്കറ്റെടുത്തത് 40 ലക്ഷം പേർ, 117 കോടി വിറ്റുവരവ്….

ഈ വർഷം പൂജ ബമ്പർ ഭാഗ്യക്കുറിയുടേതായി 40 ലക്ഷം ടിക്കറ്റുകൾ ആണ് അച്ചടിച്ചത്. കൃത്യമായി പറഞ്ഞാൽ ഇതിൽ മുപ്പത്തി ഒമ്പത് ലക്ഷത്തി പതിനായിരത്തി അറുന്നൂറ്റി അറുപത് (3910660) ടിക്കറ്റുകളും വിറ്റഴിഞ്ഞു. ഇതിലൂടെ സർക്കാർ ഖജനാവിലേക്ക് എത്തുക… തിരുവനന്തപുരം: കാത്തുകാത്തിരുന്ന പൂജ ബമ്പർ നറുക്കെടുപ്പ് പുറത്തുവരുമ്പോൾ ടിക്കറ്റെടുത്ത പലർക്കും നിരാശയാണെങ്കിലും സർക്കാരിന് ബമ്പറടിച്ച അവസ്ഥയാണ്. 12 കോടിയുടെ മഹാഭാഗ്യം JD 545542 എന്ന നമ്പറിനാണ് ലഭിച്ചത്. എന്നാൽ സർക്കാർ ഖജനാവിനാണ് പൂജ ബമ്പടിച്ചതെന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയാകില്ല….

Read More

അന്ന് ആൾക്കൂട്ടത്തിലൊരുവൻ, ഇന്ന് നായകൻ; പരിശ്രമത്തിന്റെ മറ്റൊരു പേരാണ് ടൊവിനോ, വൈറൽ കുറിപ്പ്..

മലയാളത്തിലെ യുവനടന്മാരിൽ ഏറെ ആരാധകരുള്ള നടനാണ് ടൊവിനോ തോമസ്. ദീർഘനാളത്തെ പരിശ്രമങ്ങൾക്കും കഷ്ടപ്പാടിനും ശേഷമാണ് ടൊവിനോ നാം ഇന്ന് കാണുന്ന താരമായി മാറിയത്. ടൊവിനോയുടെ കരിയറിനെയും കടന്നുവന്ന വഴികളെയും കുറിച്ച് സംസാരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമാപ്രേമികളുടെ കൂട്ടായ്മയായ മൂവി സ്ട്രീറ്റിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിന്റെ പൂർണരൂപം വായിക്കാം. അയാൾ വന്ന വഴി എളുപ്പമായിരുന്നില്ല. ആരും വഴിയൊരുക്കിയിരുന്നില്ല, പിന്നിൽ വലിയ ഫിലിം ഫാമിലിയില്ല, പക്ഷേ, എന്നാലും ചിലതുണ്ടായിരുന്നു, കഠിന പരിശ്രമവും, ആത്മവിശ്വാസവും, അഭിനയത്തെക്കുറിച്ചുള്ള തീപാറുന്ന ആഗ്രഹവും….

Read More

കരുത്തുറ്റ മുടിയിഴകൾക്കുള്ള ഒറ്റമൂലി അടുക്കളയിലുണ്ട്, ഇങ്ങനെ ഉപയോഗിക്കൂ…

കൊഴിച്ചിൽ അകറ്റാനും മുടിയുടെ വളർച്ച കൂടുതൽ വേഗത്തിലാക്കാനും സഹായിക്കുന്ന ചില ഘടകങ്ങൾ ഉണ്ട് അടുക്കളയിൽ എപ്പോഴും കിട്ടുന്ന ഉള്ളിക്കും വെളുത്തുള്ളിക്കും ആരോഗ്യത്തിലും തലമുടിയുടെ സംരക്ഷണത്തിലും ഏറെ പ്രാധാന്യമുണ്ട്. നിത്യവും പാചകത്തിനായി എടുക്കുമ്പോൾ അതിനെ വില കുറച്ചു കാണേണ്ട. ഉള്ളി നീരിൽ സൾഫർ നിറഞ്ഞ സൈറ്റോകെമിക്കൽസ് അടങ്ങിയിട്ടുണ്ട്. ഉള്ളി നീരിൽ അടങ്ങിയിരിക്കുന്ന സൾഫർ തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുന്നു. ഇത് മുടിയുടെ വളർച്ച വർധിപ്പിക്കുന്നു. ഒപ്പം ശിരോചർമ്മത്തിൽ ഉണ്ടാകുന്ന താരൻ തടയുന്നു. ഇത് മുടി കൊഴിച്ചിൽ നിയന്ത്രിക്കാൻ സഹായകരമാകുന്നു. ഈ…

Read More