കൊച്ചി ലുലുവിലേക്ക് വരൂ; 70 ശതമാനം വരെ ഓഫർ പ്രഖ്യാപിച്ചു, ഇനി യാത്രകളില്‍ തകർക്കാം
കൊച്ചി: മലയാളികള്‍ക്ക് ഷോപ്പിങ് അനുഭവങ്ങളുടെ വിസ്മയ ലോകം സമ്മാനിച്ചുകൊണ്ട് 2013 മാർച്ചിലാണ് കൊച്ചിയില്‍ ലുലു മാള്‍ തുറക്കുന്നത്. ഗള്‍ഫ് ലോകത്ത് വന്‍ ബിസിനസ് സാമ്രാജ്യം പടുതുയർത്തിയ ലുലുവിന്റെ ഇന്ത്യയിലെ ആദ്യ മാള്‍ കൂടിയായിരുന്നു കൊച്ചിയിലേത്. കേവലം ഷോപ്പിങ് കേന്ദ്രം എന്നതിന് അപ്പുറം എറണാകുളത്തന്റെ ഒരു വിനോദസഞ്ചാര കേന്ദ്രമായും ലുലു ഇടംപിടിച്ചിട്ടുണ്ട്. ഓരോ സീസണുകളിലും ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകളും ലുലു പ്രഖ്യാപിക്കാറുണ്ട്. ഇത്തരത്തില്‍ ഇപ്പോഴിതാ പുത്തന്‍ ഓഫറുമായി എത്തിയിരിക്കുകയാണ് ലുലു. ലുലു ട്രാവൽ ഫെസ്റ്റിന്റെ ഭാഗമായി ലോകോത്തര ബ്രാൻഡുകൾക്ക്…