വന്ദേ ഭാരത് എക്പ്രസ് ട്രെയിനുകൾ രാജ്യം മുഴുവനും യാത്രകളിൽ ഒരു തരംഗം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തിലോടന്ന രണ്ട് വന്ദേ ഭാരതിനും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ. പല റൂട്ടുകളിലും വന്ദേ ഭാരത് വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. എന്നാൽ കയറാനാളില്ലാതെ, സീറ്റുകളിൽ മുക്കാൽ ഭാഗവും കാലിയടിച്ച് പോകുന്ന വന്ദേ ഭാരതും രാജ്യത്ത് ഓടുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.
മറ്റു ട്രെയിനുകളെ അപേക്ഷിച്ച് സൗകര്യവും സുരക്ഷിതത്വവും സമയലാഭവും കൂടുതലാണെങ്കിലും ടിക്കറ്റ് നിരക്ക് പലപ്പോഴും സാധാരണക്കാർക്ക് താങ്ങാൻ സാധിക്കുന്നതല്ല. അതുകൊണ്ടു തന്നെ വന്ദേ ഭാരതിൽ കയറാന്‍ ആളുകൾ താല്പര്യപ്പെടുന്നില്ല. അങ്ങനെയൊരു സർവീസായി മാറിയിരിക്കുകയാണ് സെന്‍ട്രല്‍ റെയിൽവേയുടെ കീഴിലുള്ള നാഗ്പൂർ-സെക്കന്ദരാബാദ് വന്ദേ ഭാരത് എക്സ്പ്രസ്.
നിലവിൽ 20 കോച്ചുകളും ഒഴിഞ്ഞ സീറ്റുകളുമായി ഓടുന്ന വന്ദേ ഭാരതിന്റെ കോച്ചുകൾ കുറയ്ക്കുവാൻ ഒരുങ്ങുകയാണ് റെയിൽവേ. 2024 സെപ്റ്റംബർ 19-ന് ഓട്ടം തുടങ്ങിയ നാഗ്പൂർ-സെക്കന്ദരാബാദ് വന്ദേ ഭാരത് എക്സ്പ്രസ് ചുരുക്കം ദിവസങ്ങളിലൊഴിക മറ്റൊരിക്കലും സീറ്റുകൾ മുഴുവൻ ആളുകളായി സർവീസ് നടത്തിയിട്ടില്ല. ദീപാവലി അവധിക്കാലത്തെ എട്ട് ദിവസങ്ങളിലെ 110% ഒക്യുപെൻസി മാത്രമാണ് നാഗ്പൂർ-സെക്കന്ദരാബാദ് വന്ദേ ഭാരതിന് അവകാശപ്പെടാൻ പറ്റിയ വിജയം. ഇതിനു പകരം 8 കോച്ചുകളുള്ള റേക്ക് കൊണ്ടുവരാൻ ആണ് റെയിൽവേ തീരുമാനം.
അതോടൊപ്പം കൂടുതൽ ആളുകളെ ആകർഷിക്കുവാനായി സമയക്രമത്തിൽ മാറ്റം വരുത്തുവാനും അധികൃതർ ആലോചിക്കുന്നു, നാഗ്പൂരിൽ നിന്ന് പുറപ്പെടുന്ന സമയം പുലർച്ചെ 5 മണിയിൽ നിന്ന് രാവിലെ 7 ലേക്ക് മാറ്റാനുള്ള നിർദ്ദേശം ഉദ്യോഗസ്ഥർ മുന്നോട്ടുവെച്ചിട്ടുണ്ട്. ആവശ്യാനുസരണം വർദ്ധിപ്പിക്കാവുന്ന കോച്ചുകള്‍ ഉള്ള, അടിസ്ഥാനപരമായി എട്ടു കോച്ചിലേക്ക് മാറുവാനാണ് ലക്ഷ്യം. റൂട്ടും പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണവും അനുസരിച്ച്. 8 കോച്ചുകളുള്ള റേക്ക് നാഗ്പൂർ-സെക്കന്ദരാബാദിന് മികച്ച തിരഞ്ഞെടുപ്പാണ്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം റെയിൽവേ ബോർഡിന്റേത് ആയിരിക്കും.
നാഗ്പൂർ-സെക്കന്ദരാബാദ് വന്ദേ ഭാരത്
20101-20102 നാഗ്പൂർ-സെക്കന്ദരാബാദ് – നാഗ്പൂർ വന്ദേ ഭാരത് ചൊവ്വാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തുന്നുണ്ട്. നാഗ്പൂരിൽ നിന്ന് രാവിലെ 5 മണിക്ക് പുറപ്പെട്ട് 7.15 മണിക്കൂർ സഞ്ചരിച്ച് ഉച്ചയ്ക്ക് 12.15 ന് സെക്കന്തരാബാദിലെത്തും. തിരികെ സെക്കന്തരാബാദിൽ നിന്ന് ഉച്ചയ്ക്ക് 1 മണിക്ക് പുറപ്പെട്ട് രാത്രി 8.20 ന് നാഗ്പൂരിലെത്തും. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയിൽ സഞ്ചരിക്കുന്ന ഇത് സെക്കന്തരാബാദ് റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ കൂടിയാണ്.
KKwinbet! Double the ‘K’, double the win maybe? Who knows! Definitely curious now… what’s their specialty? Good for sports? Casino games? kkwinbet
zzww? Okay, I’m intrigued… I’m gonna check it out and see if it’s as mysterious as the name implies. Let’s go! zzww
Tried out 27betapp on a whim and I’m actually pretty impressed! Easy to use, good selection of games, and the bonuses are pretty sweet. Definitely recommend checking it out. App download here: 27betapp
Downloaded the 5956betapp last week. It’s a lifesaver when I’m on the move. Easy to navigate and place bets. Performance is good too. Grab the app at 5956betapp
Great atmosphere and very fair odds. I’ve tried a few different sites but I keep coming back here because it just feels right. Cheers to vnnt88.
Top notch quality and very fast loading times. It is refreshing to find a site that actually delivers on its promises. Give x88dlcom a try!
I’m really impressed with the bonuses they offer to new players. It gives you a great head start and the customer support is very helpful. Keep it up. phpanalo888
The game variety is insane! I spent the whole weekend exploring different titles and I am hooked. Give br777games a try if you love gaming.
Clean design and no annoying pop ups. Just a pure gaming experience which is exactly what I need. Visit idtemposlot for some quality time.
If you are into slots then this is the spot. The graphics are crisp and the winning streaks have been pretty decent so far. Give idrakyatslot a try.
I’ve been looking for a reliable place to play and this site really delivers. The interface is smooth and the payouts are fair. Definitely checking out pk97gameonline more often!
Best gaming experience I have had in a long time. The rewards are fair and the games are addictive. Join me at idstarwin88.
Players can try different heroes to find a playstyle they enjoy. c5ad1dcc.
Really appreciate the variety of games available here. There is something for everyone. I’ll be sticking with sinar777login for a long time.
Really impressed with the win rates on this site. It feels fair and the rewards are distributed quite generously. xs777game