കൊച്ചി: നൈറ്റ് ലൈഫും കൊച്ചിയുടെ നിശാസൗന്ദര്യവും ആനവണ്ടിപ്പുറമേറി ആസ്വദിക്കാം. കൊച്ചിയിൽ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായുള്ള ഓപ്പൺ ഡബിൽഡക്കർ ബസ് എത്തി. ഒരാഴ്ചയ്ക്കുള്ളിൽ സർവീസ് ആരംഭിക്കും. തലശേരിയിൽ ഓടിയിരുന്ന ബസ് നഷ്ടത്തിലോടിയതിനാൽ കൊച്ചിക്ക് കൈമാറുകയായിരുന്നു.
തിരുവനന്തപുരത്ത് മാത്രമാണ് ഇത്തരം ബസ് സർവീസ് നടത്തുന്നത്.ബസിന്റെ സ്റ്റിക്കറുകൾ, സീറ്റ് കവർ, മാറ്റ് എന്നിവ മാറ്റുകയാണ്. കണ്ണൂരിന്റെ പൗരാണികത പറയുന്ന സ്റ്റിക്കറുകൾക്ക് പകരം കൊച്ചിയുടെ സ്റ്റിക്കറുകൾ ഒട്ടിക്കും. ബസ് ഇപ്പോൾ കാരിക്കാമുറിയിലെ ഗ്യാരേജിലുണ്ട്. ബസിന്റെ പൂർണമായും തുറന്ന മുകൾഭാഗത്ത് 40 പേർക്ക് ഇരിക്കാം. താഴെ 30 പേർക്കും. ടിക്കറ്റ് നിരക്ക് തീരുമാനിച്ചിട്ടില്ല. ബസ് റൂട്ട് ഉടനെ ….
ഫോർട്ടുകൊച്ചിയിലേക്കായിരുന്നു ബസിന്റെ പരീക്ഷണഓട്ടം. ഇവിടെ മരച്ചില്ലകളും കേബിളുകളും ധാരാളമുള്ളതിനാൽ പരീക്ഷണം വിജയിച്ചില്ല.കണ്ടെയ്നർ റോഡുവഴി വൈറ്റില, കുണ്ടന്നൂർവഴി തോപ്പുംപടിയിലെത്തി തിരികെ സ്റ്റാൻഡിലേക്ക് എന്ന തരത്തിലാണ് സർവീസ് ലക്ഷ്യമിടുന്നത്. വൈകിട്ട് അഞ്ചിന് ആരംഭിച്ച് രാത്രി എട്ടിന് തിരികെഎത്തും. നിലവിൽ ഒരു സർവീസ് മാത്രമേ പരിഗണനയിലുള്ളു. ആളുകൾ കൂടിയാൽ രാത്രി 9.30 മുതൽ 12.30 വരെയുള്ള മറ്റൊരു സർവീസും പരിഗണിക്കും.
ഒന്നിച്ച് ബസ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടാവും. ഓൺലൈൻ വഴിയാകും ബുക്കിംഗ്. ഡബിൾഡക്കർ ബസിന് ഡിമാൻഡ് കുറഞ്ഞാൽ മറ്റ് ഡിപ്പോകളിലേക്ക് ബസ് കൈമാറും. ഇതുണ്ടാവാതിരിക്കാൻ പരമാവധി ശ്രമങ്ങൾ അധികൃതർ നടത്തുന്നുണ്ട്. കോഴിക്കോട്, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിൽ ബസ് വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. അതിനാൽ വരുമാനം കുറഞ്ഞാൽ ബസ് ഈ സ്ഥലങ്ങളിലേക്ക് കൈമാറും. ഡബിൾ ഡക്കർ ബസ് കൊച്ചിക്ക് മുതൽക്കൂട്ടാകും. ഒരാഴ്ചയ്ക്കുള്ളിൽ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമെന്ന് എറണാകുളം ഡി.ടി.ഒ ടോണി കോശി പറഞ്ഞു.
Thinking about going VIP on Lotus365. Anyone tried it? Is it worth the extra perks? Might sign up here: lotus365vipsignup. Let me know what you think!
Saw 1136bet mentioned somewhere and decided to check it out myself. Overall, seems solid enough with pretty standard offers. Might be your next place to bet. Give 1136bet a look here: 1136bet.
Alright alright, fill777login, you got my attention! Heard some good things, gonna check it out and see if it lives up to the hype. If it’s got the slots I love and a decent bonus, you’ll be hearing from me again! Check it out yourself at fill777login.
718qbet, eh? Never heard of ya, but I’m always up for trying something new. Hoping for a smooth experience and some lucky spins! Fingers crossed! See for yourself at 718qbet.
The app version is just gold. I can place my bets on the go without any glitches. Highly recommend downloading ba999betapplogin
Finally found a platform that doesn’t lag during big wins. The customer service is also very responsive and helpful. Give pku777game a try
If you are looking for that gacor feeling then this is the place to be. The slots are hitting hard today. Glad I found zeus75comgacor just in time for the weekend.
Top tier service and an awesome layout. It is clear that a lot of thought went into the user experience. Five stars from me. vnx8888
The graphics and sound effects on these slots are amazing. It really feels like a real casino experience from the comfort of my own home. Five stars from me. hura500slot
The download process was super easy and the app runs perfectly on my phone. Thanks to sx777gamedownload for the seamless setup.
Had a lucky streak here last night! The system is transparent and the wins feel legit. Can’t wait to go back to pk999win
The registration was a breeze and I was playing within minutes. Everything feels very professional and secure. Visit jilipark22login for a great time.
What a fantastic surprise finding this casino! The slot variety is massive and the bonus terms are totally transparent. I played a few rounds last night and the payout speed was genuinely impressive. If you want a trustworthy place to spin the reels, this is it. xbajicasino
The login process is seamless and the slots are hitting great lately. I’ve had a few big wins this week alone. Love gerbang88slotlogin