
ഡിസംബര്‍ 23; അംബാനിക്കും മകനും അതിനിര്‍ണായകം! ചരിത്രത്തിന്റെ ഭാഗമാകാന്‍ ജിയോ
Reliance Jio Financial Services: 2016 -ല്‍ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ ഇന്ത്യയുടെ ടെലികോം മേഖലയില്‍ വന്‍ പരിവര്‍ത്തനമാണ് റിലയന്‍സ് ജിയോ നടത്തിയത്. ഇന്ത്യയില്‍ ഡിജിറ്റല്‍ വിപ്ലവത്തിനു തുടക്കമിട്ടത് ജിയോ ആണെന്നു പറയാം. ഉയര്‍ന്ന തുകയ്ക്ക് അളന്നുമുറിച്ച് ഡാറ്റ ഉപയോഗിച്ചിരുന്നു ജനതയ്ക്കു മുമ്പില്‍ അണ്‍ലിമിറ്റഡിന്റെ ലോകമാണ് ജിയോ തീര്‍ത്തത്. മുകേഷ് അംബാനിയായിരുന്നു എല്ലാത്തിനും ചുക്കാന്‍ പിടിച്ചത്. നിലവില്‍ ജിയോയുടെ മേല്‍നേട്ടം മൂത്ത മകന്‍ ആകാശ് അംബാനിയുടെ ചുമലിലാണ്. 2024 ഡിസംബര്‍ 23 മുകേഷ് അംബാനിക്കും, ആകാശിനും, അതുപോലെ…