അബുദാബി: പ്രവാസികൾ അടക്കമുള്ളവരുടെ ജീവിതം മാറ്റിമറിക്കാവുന്ന പുതിയ പദ്ധതി യുഎഇയിൽ നടപ്പിലായിരിക്കുകയാണ്. യുഎഇയുടെ ആദ്യത്തെ ഒരേയൊരു നിയന്ത്രിത ലോട്ടറി ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ഡിസംബർ 14ന് ഇതിന്റെ ഉദ്ഘാടന നറുക്കെടുപ്പ് നടക്കും. 100 മില്യൺ ദിർഹമാണ് (200 കോടി രൂപയ്ക്ക് മുകളിൽ) ഗ്രാൻഡ് പ്രൈസ്.
ജനറൽ കൊമേഴ്ഷ്യൽ ഗേമിംഗ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആർഎ) ലൈസൻസ് നൽകിയ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോട്ടറി ഓപ്പറേറ്ററായ ദി ഗെയിം എൽഎൽസി ആണ് യുഎഇ ലോട്ടറി നിയന്ത്രിക്കുന്നത്. യുഎഇയിലെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്കായി അനേകം ഗെയിമുകളാണ് യുഎഇ ലോട്ടറി അവതരിപ്പിക്കുന്നത്. ഗെയിമിൽ പങ്കെടുക്കുന്ന സമയത്ത് മത്സരാർത്ഥി യുഎഇയിൽ ഉണ്ടായിരിക്കണം. theuaelottery.ae. എന്ന വെബ്‌സൈറ്റിൽ ലോട്ടറി ലഭ്യമാവും. ‘ലക്കി ഡേ’ ഗെയിമിന്റെ ഭാഗമായുള്ള 100 മില്യൺ ജാക്ക്‌പോട്ടിന് പുറമെ ഏഴ് ‘ലക്കി ചാൻസ് ഐഡികൾക്ക്’ 100,000 ദിർഹം വീതം സമ്മാനം ലഭിക്കും. ഇതിന് പുറമെ 1 മില്യൺ, 1000 ദിർഹം, 100 ദിർഹം എന്നിങ്ങനെയും സമ്മാനങ്ങൾ നേടാൻ അവസരമുണ്ട്. ഓരോ എൻട്രിക്കും 50 ദിർഹമാണ് ഫീസ്.
മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് സ്വയം ലോട്ടറി നമ്പർ തിരഞ്ഞെടുക്കുകയോ ‘ഈസി പിക്ക്’ എന്ന സൗകര്യം ഉപയോഗിക്കുകയോ ചെയ്യാം. 1 മില്യൺ ദിർഹം മുതൽ 50,000 ദിർഹംവരെ സമ്മാനം നേടാൻ മറ്റൊരു അവസരമായി സ്‌ക്രാച്ച് കാർഡുകളും അവതരിപ്പിച്ചിട്ടുണ്ട്. അഞ്ച് ദിർഹമാണ് ഇതിന്റെ വില. ഇതുകൂടാതെ 100,000 ദിർഹം സമ്മാനമുള്ള പത്ത് ദിർഹത്തിന്റെ കാർഡ്, 300,000 ദിർഹം സമ്മാനമുള്ള 20 ദിർഹത്തിന്റെ കാർഡ്, 1 മില്യൺ ദിർഹം സമ്മാനമുള്ള 50 ദിർഹത്തിന്റെ കാർഡും നറുക്കെടുപ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സമ്മാനങ്ങൾക്ക് നിലവിൽ നികുതി ബാധകമല്ല. നറുക്കെടുപ്പിൽ പങ്കെടുക്കാൻ ആദ്യം ഓൺലൈനിൽ അക്കൗണ്ട് നിർമിക്കണം. നിലവിൽ ഓഫ്‌ലൈൻ ഗെയിമുകൾ ലഭ്യമല്ല.
അതേസമയം, ജിസിആർഎയുടെ അംഗീകാരമില്ലാതെ യുഎഇയിൽ വാണിജ്യ ഗെയിമിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധവും കുറ്റവാളികളെ കഠിനമായ ശിക്ഷയ്ക്ക് വിധേയമാക്കുന്നതുമാണ്. ജിസിആർഎ ചട്ടക്കൂട് അനുസരിച്ച്, ലൈസൻസില്ലാത്ത ഓപ്പറേറ്റർമാർ വഴി ഉപഭോക്താവായി കളിക്കുന്നതും നിയമവിരുദ്ധമാണ്,
1xbetkorea seems super popular here. Checked it out and the odds are pretty competitive. Good for those who understand Korean well or use translation. Link here: 1xbetkorea
Yo guys, been messing around on wc777a and it’s pretty decent! Got some fun games going. Check it out if you’re bored wc777a.
Alright, x666gameapk, let’s see what you’ve got! Always on the hunt for the latest game APKs. Hopefully they’re bug-free. Grab yours x666gameapk
Yo, just checked out lucky97gamesigin and it’s pretty slick! Smooth gameplay and decent graphics. Definitely worth a look if you’re into this kinda thing. Check it out: lucky97gamesigin
The JILI slots here are just hitting different today! I managed to get a decent win and the process of claiming it was very straightforward. ph877jili is the way to go.
I’ve been looking for a reliable platform for a while and this one really hits the spot. The interface is smooth and the payouts are fast. Definitely recommend checking out krbet119 if you want a stress-free experience.
Everything is just so seamless here. I appreciate the transparency and the easy navigation. Go check bdap999 out.
The local vibe here is great and it feels very secure. I appreciate how easy it is to navigate through the menu. Cheers to phnustargameph
I have tried many sites but this one actually delivers on its promises. The withdrawal process is fast and transparent. I am really happy with the results. Join vnm99win today.
The registration was a breeze and I was playing within minutes. The bonus options are actually decent compared to other sites. Cheers to akunbosslot for the great service.
This site has a great variety of games and the community is awesome. I had a big win last night and it was credited instantly. Cheers to pkfafa855.
If you are into slots then this is where you need to be. The graphics are great and the winning streaks are real. Give lancar138slot a try and see for yourself.
Really impressed with the variety of games here. Everything loads quickly and I haven’t had any lag during my sessions. Definitely check out zo88vip if you want a top-tier experience.
Really impressed with the fast loading speed here. Everything is smooth and the interface is very intuitive for new players. Check out mpo303login for a great experience!