ആഢംബര വാഹനപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെയ്ഡ് ഇൻ ഇന്ത്യ റേഞ്ച് റോവർ-2025ന്റെ വിൽപ്പന രാജ്യത്ത് ആരംഭിച്ചതായി കമ്പനി അറിയിച്ചു. ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ഇഷ്ട വാഹനമാണ് റേഞ്ച് റോവര്‍ ടാറ്റ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര ബ്രാന്‍ഡായ ജാഗ്വാറാണ് പുറത്തിറക്കുന്നത്.
2024 ലാണ് റേഞ്ച് റോവറുകള്‍ തദ്ദേശീയ നിർമാണം ആരംഭിച്ചത്. ഇതോടെ റേഞ്ച് റോവര്‍ സ്‌പോര്‍ട്, റേഞ്ച് റോവര്‍ LWB മോഡലുകളുടെ വില കാര്യമായി കുറഞ്ഞിരുന്നു. 1.45 കോടി രൂപയിലാണ് പുതിയ റേഞ്ച് റോവർ സ്‌പോർട്ടിന്റെ എക്സ് ഷോറും വില ആരംഭിക്കുന്നത്. എസ്‌യുവിക്ക് അധികമായി 5 ലക്ഷം രൂപ മുടക്കണമെങ്കിലും അതിനൊത്ത സംഗതികള്‍ കമ്പനി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നിരവധി ആഡംബര സവിശേഷതകളുമായിട്ടാകും 2025 റേഞ്ച് റോവര്‍ സ്പാര്‍ട്ട് വരിക. ഫ്യൂജി വൈറ്റ്, സാൻ്റോറിനി ബ്ലാക്ക്, ജിയോല ഗ്രീൻ, വരസീൻ ബ്ലൂ, ഗ്രേ എന്നീ അഞ്ച് നിറങ്ങളിൽ ലഭ്യമാണ്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാം.
സെമി-അനിലൈന്‍ ലെതര്‍ സീറ്റുകള്‍, മസാജ് ഫീച്ചറുകള്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ തുടങ്ങിയ പ്രത്യേക ഫീച്ചറുകള്‍ കാറില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇവ കൂടാതെ, പിവി പ്രോ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന 13.1 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവ റേഞ്ച് റോവർ-2025 പ്രധാന ഹൈലൈറ്റുകളാണ്.
കമ്പനിയുടെ പൂനെ പ്ലാൻ്റിലാണ് റേഞ്ച് റോവർ വെലാർ, റേഞ്ച് റോവർ ഇവോക്ക്, ജാഗ്വാർ എഫ്-പേസ്, ഡിസ്കവറി സ്‌പോർട്ട് മോഡലുകൾ അംസബ്ലി ചെയ്യുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് തമിഴ്നാട്ടിലെ പുതിയ പ്ലാന്റിന്റെ നിർമ്മാണം ജെഎൽആർ ആരംഭിച്ചത്. 9,000 കോടി രൂപ മുതൽ മുടക്കിലാണ് പുതിയ പ്ലാന്റ് ഉയരുന്നത്. റാണിപേട്ട് ജില്ലയിലെ പനപാക്കത്ത് സ്ഥിതി ചെയ്യുന്ന പ്ലാൻ്റ് 5,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പ്രതിവർഷം 2.5 ലക്ഷം വാഹനങ്ങൾ നിർമിക്കാനാണ് ടാറ്റ ഗ്രൂപ്പിന്റെ ലക്ഷ്യം.
Let’s see if Zeus is feeling generous today. Taking a shot at zeusbetvn. Bring on the wins!
Downloaded some games from luckywindownload.com and everything went smoothly. Fast downloads and no sketchy stuff. Thumbs up! luckywindownload
Yo, kg777app is legit! Been scoring some wins lately. The app is pretty smooth and easy to use, which is a big plus for me. Definitely worth checking out if you’re looking for some online action. Check it out here: kg777app.
Gotta say, UNOBETSLOT is hitting the spot lately. I’ve been playing a few slots and I do like the variety. The graphics look great too. Check it out, link here: unobetslot.
What’s up folks? I’ve been testing out super85 recently and I’m liking the vibe. It’s straightforward and has some cool promotions. Take a look at super85 when you get a chance.
Sweet, I’m always up for some new downloads. Hoping sixgamedownload has some hidden gems. Gotta check out this sixgamedownload link ASAP.
Mxbetcasino, un casino más para la lista! Ya veremos si vale la pena. A ver si la pasamos bien y ganamos algo. Visita mxbetcasino.
The best spot to track and play on current events. Very intuitive layout and the community is great. Glad I found phpolymarket!
Everything works perfectly on my mobile browser. No glitches and the account management is very simple. Big thanks to jljl3login for the quality service.
Easy registration and an even easier login process. I love that I can jump straight into the action without any hassle at nike88login.
Honestly, I’ve tried a few sites, but this one stands out for its fast payouts. No long waits or confusing steps. Really appreciate the efficiency here. Highly recommend bb44ap to all my friends!
If you are looking for a secure way to get into your account and start winning, this is the place. superace777login makes the whole process seamless.
Honestly one of the best platforms I have used lately. The game variety is insane and the bonuses are actually helpful. Highly recommend phwwwcasinoplus for anyone who loves action.
The theme and the layout are just beautiful. It doesnt feel like a typical casino site. The gameplay is fluid and the wins feel earned. Cheers! phaeronplay
Hands down one of the most stable platforms I have used recently. The variety of games is impressive and the loading speed is great on vnshetbet.
The slot mechanics are fair and the wins feel genuine. I just hit a decent jackpot on swertewinslot!
Fantastic guide, the part about office attire was written in plain language, this saved me time.
Really impressed with the customer support here. They answered my questions in minutes and helped me get started with my first deposit. Great vibes at inyouwin.