Headlines

31 തസ്ത‌ികയിൽ 61 ഒഴിവ്; പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡ് വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു..

സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്‌ഥാപനങ്ങളിലെ 31 തസ്തികയിൽ പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡ് വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. മിനറൽസ് ആൻഡ് മെറ്റൽസ്, അഗ്രോ മെഷിനറി കോർപറേഷൻ, ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ, കെടിഡിഎഫ്സി, ഇൻഡസ്ട്രിയൽ എന്റർപ്രൈസസ്, സ്‌റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ്, ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി, നാഷനൽ കയർ റിസർച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളിലെ 61 ഒഴിവിലേക്കാണു തിരഞ്ഞെടുപ്പ്. കേരള പബ്ലിക് എന്റർപ്രൈസസ് (സിലക്ഷൻ ആൻഡ് റിക്രൂട്മെന്റ്) ബോർഡ് വെബ്സൈറ്റിൽ (www.kpesrb.kerala.gov.in) ഓൺലൈനായി അപേക്ഷിക്കണം. അവസാന…

Read More

ജോലി തെറിച്ചാലും പ്രവാസികൾക്ക് പ്രശ്നമില്ല; കൈനിറയെ പണം സമ്പാദിക്കാം, ദുബായിൽ ഹിറ്റായി പുതിയ ട്രൻഡ്…

ദുബായ്: പ്രവാസ ലോകത്ത് എത്തുന്നവർ അടുത്തകാലത്തായി നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്താണെന്ന് ചോദിച്ചാൽ, അത് അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടുന്നതായിരിക്കാം. സ്വദേശിവത്കരണം ഉൾപ്പടെ കർശനമാക്കുന്നതോടെ ഒട്ടേറെ പ്രവാസികൾക്കാണ് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. എന്നാൽ ഇതിനെയൊക്കെ മറികടക്കുന്ന രീതിയിലാണ് ദുബായിൽ പുതിയ ട്രെൻഡ് ഉയർന്നുവരുന്നത്. ദുബായിലെ പ്രവാസികൾ അടക്കമുള്ള യുവാക്കൾ ഇപ്പോൾ അധിക വരുമാനത്തിന് വേണ്ടി എയർബിഎൻബിയെ ആശ്രയിക്കുകയാണ്. ചെറിയ അപ്പാർട്ടുമെന്റുകൾ ദീർഘനാളത്തേക്ക് പാട്ടത്തിനെടുത്ത് ഹോളിഡേ ഹോംസ് എന്ന രീതിയിലാണ് ഇവരുടെ പുതിയ ബിസിനസ്. ചിലർ ദുബായിൽ…

Read More

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് 30,000 രൂപ സബ്‍സിഡി, പുതിയ നിയമവുമായി ഒഡീഷ….

ഒഡീഷ സർക്കാർ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്‌സിഡി 20,000 രൂപയിൽ നിന്ന് 30,000 രൂപയായി ഉയർത്തി. 2025-ലെ പുതിയ കരട് ഇവി നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. സംസ്ഥാനത്ത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷനുള്ള സബ്‌സിഡി 20,000 ൽ നിന്ന് 30,000 ആയി ഉയർത്താൻ ഒഡീഷ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ തീരുമാനം. വ്യവസായികളിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ച ശേഷം അഞ്ച് വർഷത്തേക്ക് നടപ്പിലാക്കുന്ന പുതിയ കരട് ഇവി നയം 2025…

Read More

E 20 പെട്രോളില്‍ മൈലേജ് പേടിവേണ്ട, ട്യൂണ്‍ ചെയ്യൂ: തുരുമ്പില്‍ തരിമ്പും ആശങ്കവേണ്ടെന്ന് കേന്ദ്രം

20ശതമാമനം എഥനോൾ കലർന്ന പെട്രോൾ പഴയ വാഹനങ്ങൾക്ക് കേടുവരുത്തുമെന്ന പ്രചരണങ്ങൾ തള്ളി കേന്ദ്ര പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് മന്ത്രാലയം. ഇ20 പെട്രോൾ വാഹനങ്ങളുടെ പ്രകടനത്തെ ബാധിക്കില്ലെന്നും ഇത് വാഹനങ്ങൾക്ക് യാതൊരു കേടുപാടുകളും വരുത്തുന്നില്ലെന്നുമാണ് കേന്ദ്ര പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് മന്ത്രാലയം ഉറപ്പുനൽകുന്നത്. ഇ20 പെട്രോൾ ഉപയോഗിക്കുന്നതിന്റെ ഫലമായി വാഹനത്തിന്റെ ഇന്ധനക്ഷമതയിൽ കുറവുണ്ടാകാൻ സാധ്യതയുണ്ട്. എൻജിൻ ട്യൂണിങ്ങിലൂടെ ഇത് മറികടക്കാനാകും. എന്നാൽ, വാഹനങ്ങളുടെ പ്രകടനം കുറയ്ക്കുകയോ തേയ്മാനം ഉണ്ടാക്കുകയോ ചെയ്യില്ലെന്നും മന്ത്രാലയം ഉറപ്പിച്ച് പറയുന്നു. രാജ്യത്തുടനീളമുള്ള…

Read More

ലോകത്തിലെ ഏറ്റവും വലിയ ടെലികോം കമ്പനി മുകേഷ് അംബാനിയുടെ ജിയോ; 48.8 കോടി വരിക്കാര്‍

48.8 കോടി വരിക്കാരോടെ ലോകത്തിലെ ഏറ്റവും വലിയ ടെലികോം കമ്പനി മുകേഷ് അംബാനിയുടെ ജിയോ. 19.1 കോടി 5 ജി വരിക്കാര്‍ ഉള്‍പ്പെടെയാണ് ഇത്രയും വരിക്കാര്‍. മുംബൈ: 48.8 കോടി വരിക്കാരോടെ ലോകത്തിലെ ഏറ്റവും വലിയ ടെലികോം കമ്പനി മുകേഷ് അംബാനിയുടെ ജിയോ. 19.1 കോടി 5 ജി വരിക്കാര്‍ ഉള്‍പ്പെടെയാണ് ഇത്രയും വരിക്കാര്‍. റിലയന്‍സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞത്. ഭാവിയില്‍ 6ജി വികസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഉപഗ്രഹ വിനിമയ സംവിധാനം വികസിപ്പിക്കാന്‍ കമ്പനി പണം മുടക്കുന്നതായി…

Read More

520 കിലോമീറ്റർ റേഞ്ചുമായി ബിവൈഡി ഇ7; ഹോണ്ട സിറ്റിയുടെ വിലയ്ക്ക് ഇലക്ട്രിക് സെഡാന്‍?..

നമ്മുടെ ഹോണ്ട സിറ്റിയുടെ വിലയിൽ 500 കിലോമീറ്ററിലേറെ റേഞ്ചുള്ള ഒരു ബജറ്റ് ഇലക്ട്രിക് സെഡാൻ, അതാണ് ബിവൈഡിയുടെ പുതിയ ഇ7. ഇക്കഴിഞ്ഞ ഏപ്രിലിൽ ആദ്യം വിശദാംശങ്ങൾ പുറത്തുവിട്ട ഇ7 നിലവിൽ ചൈനയിലാണ് ബിവൈഡി പുറത്തിറക്കിയിരിക്കുന്നത്. ഫീച്ചറുകളുടേയും സൗകര്യങ്ങളുടേയും അടിസ്ഥാനത്തിൽ ഇന്ത്യൻ വിപണിയിൽ ഇ7 എത്താനുള്ള സാധ്യതകൾ കൂടുതലാണ്. അങ്ങനെയെങ്കിൽ സീൽ സെഡാന് താഴെയായിട്ടാവും ബിവൈഡി ഇ7നെ അവതരിപ്പിക്കുക.ബിവൈഡിയുടെ ബജറ്റ് ഇലക്ട്രിക് സെഡാനായ ഇ7ന് 1,03,800 ചൈനീസ് യുവാൻ മുതൽ 1,15,800 യുവാൻ വരെയാണ് വില.രൂപയിലേക്ക് മാറ്റുമ്പോൾ ഇത്…

Read More

പെട്രോൾ കാശ് ലാഭമാണ് പക്ഷേ മെയിൻ്റെനൻസോ; ഇവികളുടെ പീരിയോഡിക്കൽ സർവീസ് നോക്കിയാലോ

ICE എഞ്ചിൻ വാഹനങ്ങളേക്കാൾ ഇപ്പോൾ ലാഭകരമെന്ന് പറയുന്നത് ഇലക്ട്രിക് വാഹനങ്ങളാണല്ലോ. എന്നാൽ പെട്രോൾ,ഡീസൽ വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വാഹനങ്ങളുടെ സർവീസിൻ്റെ ചിലവ് ഏതുവിധമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. പല കണക്കുകളും സൂചിപ്പിക്കുന്നത് ഇലക്ട്രിക് വാഹനങ്ങൾ പരിപാലിക്കാൻ വളരെ എളുപ്പമാണ് എന്നതാണ്. ഇലക്ട്രിക് കാറുകള്‍ നഗരയാത്രകള്‍ക്ക് ഒരു മികച്ച ഓപ്ഷന്‍ ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നിങ്ങള്‍ ഇടക്കിടക്ക് ദൂരയാത്രകള്‍ പോകുകയോ ഹൈവേകളിലൂടെ സഞ്ചരിക്കുന്നവരോ ആണെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ ഒരു ഇവി വാങ്ങിയിടുന്നത് അത്ര ബുദ്ധിയല്ലെന്ന് വേണം പറയാന്‍. വീട്,…

Read More

160 കോടിയുടെ ഫണ്ടിങ് നേടി മലയാളി സ്റ്റാര്‍ട്ടപ്പ് ക്ലൗഡ്സെക്

കൊച്ചി: മലയാളിയായ രാഹുൽ ശശിയുടെ നേതൃത്വത്തിലുള്ള ക്ലൗഡ്സെക് എന്ന സ്റ്റാർട്ടപ്പ് 160 കോടി രൂപയുടെ മൂലധന ഫണ്ടിങ് നേടി. നിർമിത ബുദ്ധി (എഐ) യുടെ സഹായത്തോടെ സൈബർ ആക്രമണ സാധ്യതകളെക്കുറിച്ച് കമ്പനികൾക്ക് മുന്നറിയിപ്പു നൽകുകയും സുരക്ഷ ഒരുക്കുകയും ചെയ്യുന്ന പ്ലാറ്റ്ഫോമാണ് ക്ലൗഡ്സെക്. ബാങ്കിങ്, ആരോഗ്യ പരിരക്ഷ, പൊതുമേഖല, ടെക്നോളജി എന്നീ മേഖലകളിലായി 250-ലേറെ കമ്പനികൾക്ക് ക്ലൗഡ്സെക് സൈബർ സുരക്ഷ ഒരുക്കുന്നുണ്ട്. 2015-ൽ തുടങ്ങിയ ഈ സംരംഭം ഇപ്പോൾ ഇന്ത്യ, സിങ്കപ്പൂർ, യുഎസ്, യുഎഇ എന്നിവിടങ്ങളിലായാണ് പ്രവർത്തിക്കുന്നത്. നേരത്തേ…

Read More

ഒന്നാം സ്ഥാനം ജിയോ കയ്യടക്കി, പിടിച്ചുനിൽക്കാനാകുന്നില്ല, പൂട്ടിക്കെട്ടുമോ ഇന്ത്യയിലെ മൂന്നാമത്തെ ടെലികോം കമ്പനി

കൊച്ചി: ക്രമീകരിച്ച മൊത്തം വരുമാനത്തിന് (എ.ജി.ആർ) മേൽ ചുമത്തിയ പിഴയും പലിശയും പിഴപ്പലിശയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ കമ്പനികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയതോടെ രാജ്യത്തെ ടെലികോം മേഖല വീണ്ടും കലുഷിതമാകുന്നു. പരാതി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കമ്പനികളുടെ നടപടി ശരികേടാണെന്നും ജസ്‌റ്റീസുമാരായ ജെ.ബി പാർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിമർശിച്ചു. ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, ടാറ്റ ടെലിസർവീസസ് എന്നീ കമ്പനികളാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഇതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം…

Read More

34 കി.മീ മൈലേജുള്ള ഈ കാറിന് വില 4.09 ലക്ഷം രൂപ മാത്രം! ഓരോ മാസവും വാങ്ങുന്നത് പതിനായിരങ്ങള്‍

കുറഞ്ഞ വിലയും ഉയര്‍ന്ന ഇന്ധനക്ഷമതയുള്ളതുമായ കാറുകള്‍ നിര്‍മിച്ച് ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ചിരകാല പ്രതിഷ്ഠ നേടിയ ബ്രാന്‍ഡ് ആണ് മാരുതി സുസുക്കി. കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന മൈലേജുള്ള കാറുകള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ ബജറ്റ് അവബോധമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയാണ് കമ്പനി ചെയ്യുന്നത്. 2025 ജനുവരിയിലെ വില്‍പ്പന കണക്കുകള്‍ ഇന്ത്യന്‍ ജനങ്ങള്‍ക്കിടയില്‍ ഈ വാഹനങ്ങളുടെ ജനപ്രീതി എടുത്തുകാണിക്കുന്നു. എസ്‌യുവി ജ്വരത്തിനിടയില്‍ അടുത്ത കാലത്തായി നിറംമങ്ങിയെങ്കിലും ചെറുകാര്‍ വിപണി ഇനിയും ‘തീര്‍ന്നിട്ടില്ല’ എന്നാണ് സെയില്‍സ് ചാര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം…

Read More