കുന്നും മലയും കയറാം ഒപ്പം സെഗ്മെന്റ് ബെസ്റ്റ് മൈലേജും; D-മാക്സിനും, MU-X -നും ഡീസൽ ഹൈബ്രിഡ് ഹൃദയവുമായി ഇസൂസു
തങ്ങളുടെ മസ്കുലാർ & ബോൾഡ് ലുക്സും മികവുറ്റ പെർഫോമെൻസുമായി ജനഹൃദയങ്ങളിൽ ഇടം പിടിച്ച മോഡലുകളാണ് ഇസൂസു D -മാക്സും, MU-X ഉം. ഇപ്പോൾ രണ്ട് മോഡലുകൾക്കുമായി ഒരു പുതിയ മൈൽഡ് -ഹൈബ്രിഡ് ഡീസൽ ഓപ്ഷൻ ഇസൂസു അവതരിപ്പിക്കുകയാണ്. മികച്ച മൈലേജും മെച്ചപ്പെടുത്തിയ പെർഫോമെൻസും ഈ സംവിധാനം വാഗ്ദാനം ചെയ്യുന്നു. 2.2 ലിറ്റർ ടർബോചാർജ്ഡ് ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ 161 bhp മാക്സ് പവറും 400 Nm ടോർക്കും പുറപ്പെടുവിക്കുന്നു. എഞ്ചിൻ ഒരു വേരിയബിൾ ടർബോചാർജർ, മെച്ചപ്പെട്ട…