ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കെട്ടിടവും ദുബൈയില്‍; ബുര്‍ജ് ഖലീഫക്ക് ഭീഷണിയാകുമോ ബുര്‍ജ് അസീസി?
725 മീറ്റര്‍ ഉയരം; 132 നിലകള്‍; ഉയരത്തിലുള്ള നെറ്റ് ക്ലബ്ബ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫക്ക് ഭീഷണിയാകാന്‍ ദുബൈയില്‍ തന്നെ മറ്റൊരു കൂറ്റന്‍ ടവര്‍ വരുന്നു. രണ്ടാമത്തെ വലിയ കെട്ടിടമായ ബുര്‍ജ് അസീസി നാലു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാകും. ഉയരത്തിന്റെ കാര്യത്തില്‍ ബുര്‍ജ് ഖലീഫക്ക് മുന്നില്‍ എത്തില്ലെങ്കിലും മറ്റു പല കാര്യങ്ങളിലും ലോകത്തെ ഒന്നാം സ്ഥാനം ബുര്‍ജ് അസീസിക്കാകും. ദുബൈയിലെ തിരക്കേറിയ ഷെയ്ക്ക് സായിദ് റോഡിലാണ് 600 കോടി ദിര്‍ഹം ചിലവില്‍ കെട്ടിടം നിര്‍മിക്കുന്നത്….