അന്ന് ആൾക്കൂട്ടത്തിലൊരുവൻ, ഇന്ന് നായകൻ; പരിശ്രമത്തിന്റെ മറ്റൊരു പേരാണ് ടൊവിനോ, വൈറൽ കുറിപ്പ്..

മലയാളത്തിലെ യുവനടന്മാരിൽ ഏറെ ആരാധകരുള്ള നടനാണ് ടൊവിനോ തോമസ്. ദീർഘനാളത്തെ പരിശ്രമങ്ങൾക്കും കഷ്ടപ്പാടിനും ശേഷമാണ് ടൊവിനോ നാം ഇന്ന് കാണുന്ന താരമായി മാറിയത്. ടൊവിനോയുടെ കരിയറിനെയും കടന്നുവന്ന വഴികളെയും കുറിച്ച് സംസാരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമാപ്രേമികളുടെ കൂട്ടായ്മയായ മൂവി സ്ട്രീറ്റിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിന്റെ പൂർണരൂപം വായിക്കാം. അയാൾ വന്ന വഴി എളുപ്പമായിരുന്നില്ല. ആരും വഴിയൊരുക്കിയിരുന്നില്ല, പിന്നിൽ വലിയ ഫിലിം ഫാമിലിയില്ല, പക്ഷേ, എന്നാലും ചിലതുണ്ടായിരുന്നു, കഠിന പരിശ്രമവും, ആത്മവിശ്വാസവും, അഭിനയത്തെക്കുറിച്ചുള്ള തീപാറുന്ന ആഗ്രഹവും….

Read More

57-ാം വയസിലും 18-കാരനാണെന്നാ വിചാരം! ഹിമാലയന്‍ പറപ്പിക്കുന്ന മലയാളികള്‍ക്കും തമിഴര്‍ക്കും പ്രിയപ്പെട്ട നടന്‍

ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി ഒരു കാലത്ത് മലയാളി യുവത്വത്തിന്റെ പ്രതീകമായി മാറിയ നടനാണ് റഹ്‌മാന്‍. മലയാളത്തിലെ വിഖ്യാത ചലച്ചിത്രകാരനായ പത്മരാജന്റെ കണ്ടെത്തലായ റഹ്‌മാന്‍ അക്കാലത്ത് മലയാളത്തിലെ സെന്‍സേഷന്‍ ആയിരുന്നു. 1980-കളില്‍ മലയാളത്തിലെ ജനപ്രിയ നടന്‍മാരില്‍ ഒരാളായ റഹ്‌മാന്‍ പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും കുടിയേറുകയായിരുന്നു. മലയാളത്തില്‍ ഇന്ന് മോഹന്‍ലാലും മമ്മൂട്ടിയും അണിയുന്ന സ്റ്റാര്‍ഡത്തിലെത്തുമെന്ന് പ്രതീക്ഷിച്ച നടന്‍ പിന്‍കാലത്ത് സോളോ ഹിറ്റടിക്കാന്‍ പ്രായസപ്പെടുകയും സഹനട വേഷങ്ങളില്‍ ഒതുങ്ങിപ്പോകുകയുമായിരുന്നു. അടുത്ത കാലത്ത് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിന്റെ…

Read More

സ്വന്തമായി വീടില്ല, എന്റെ പണം ചെലവഴിക്കാൻ അനുവാദമില്ല; എല്ലാം നോക്കുന്നത് 80 വയസുള്ള അച്ഛൻ; സിദ്ധാർത്ഥ്

അടുത്തിടെയാണ് നടൻ സിദ്ധാർത്ഥും നടി അദിതി റാവുവും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിവാണ് താരങ്ങൾ വിവാഹ ജീവിതത്തിലേക്ക് കടന്നത്. താരങ്ങളുടെ രണ്ടാം വിവാഹമായിരുന്നു ഇത്. കാര്യങ്ങൾ തുറന്ന് സംസാരിക്കുന്ന പ്രകൃതമാണ് സിദ്ധാർത്ഥിന്റേത്. മറ്റ് താരങ്ങളെ പോലെ ഡിപ്ലോമസി സിദ്ധാർത്ഥ് കാണിക്കാറില്ല. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സിദ്ധാർത്ഥ്. വിവാഹ ശേഷവും തന്റെ ജീവിതം പഴയത് പോലെ തന്നെയാണെന്ന് സിദ്ധാർത്ഥ് പറയുന്നു. മദൻ ഗൗരിയുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. രണ്ട് വ്യത്യസ്ത നഗരങ്ങളിൽ വർക്ക് ചെയ്യുന്ന…

Read More