“പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അവരുടെ പുതിയ ഇലക്ട്രിക് എസ്‌യുവി മോഡലായ ബിഇ 6-ന്റെ പ്രത്യേക പതിപ്പ് ഓഗസ്റ്റ് 15-ന് ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിക്കും.”
വാഹനപ്രേമികൾ കാത്തിരുന്ന മഹീന്ദ്ര ബിഇ 6 ഇലക്ട്രിക് എസ്‌യുവിയുടെ ‘സ്‌പോർടെക് എഡിഷൻ’ ഈ ഓഗസ്റ്റ് 15-ന് ഇന്ത്യൻ വിപണിയിലെത്തും! വാഹനത്തിന്റെ ആകർഷകമായ ഇന്റീരിയറും എക്സ്റ്റീരിയറും കാണിച്ച് കൊണ്ടുളള പുത്തൻ ടീസർ വീഡിയോ ഇതിനകം പുറത്തുവന്നിട്ടുണ്ട്.
ഡാഷ്‌ബോർഡിലെ മൂന്നാമത്തെ സ്ക്രീൻ തന്നെയാണ് ഈ പുതിയ പതിപ്പിലെ പ്രധാന ഹൈലൈറ്റ്! മുൻ സീറ്റിലെ യാത്രക്കാരന് മികച്ച യാത്രാനുഭവം നൽകാൻ ഇത് സഹായിക്കും. ഒപ്പം പുതിയ ബ്രൗൺ തീമിലുള്ള സീറ്റുകളും മാറ്റ് ഗ്രേ നിറവും വാഹനത്തിന്റെ ലുക്ക് കൂടുതൽ പ്രീമിയം ആക്കുന്നു.
പൂർണ്ണമായും ചാർജ് ചെയ്താൽ പരമാവധി 683 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ സാധിക്കും എന്നതാണ് ഈ മോഡലിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. 59kWh, 79kWh എന്നീ രണ്ട് ബാറ്ററി പായ്ക്കുകളിൽ വാഹനം ലഭ്യമാകും. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, മുൻനിരയിൽ വെന്റിലേറ്റഡ് സീറ്റുകൾ, പിന്നിൽ റിക്ലൈനിങ് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 65W ടൈപ്പ്-സി ചാർജിങ് പോർട്ടുകൾ, ഡിസി ഫാസ്റ്റ് ചാർജിങ് സംവിധാനം എന്നിവയും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Hands down one of the best platforms for gaming I have used this year. The variety of games is insane. Go to phokadaplay and see for yourself.
The app is incredibly smooth and the graphics are stunning. It makes the betting experience so much more immersive. Love 3366betapp.
The slots on this app are incredibly rewarding. I love the variety of themes and the smooth animations. For all slot lovers, slotmestreapk is the way to go.
Really liking the vibe here. Everything loads fast and the bonuses are actually fair compared to other places. Highly recommend br342bet
The graphics are amazing and the gameplay is very addictive. I spend way too much time on pkgamespk lately, but I love it.