ലോകത്തിലെ ഏറ്റവും വലിയ ടെലികോം കമ്പനി മുകേഷ് അംബാനിയുടെ ജിയോ; 48.8 കോടി വരിക്കാര്‍

48.8 കോടി വരിക്കാരോടെ ലോകത്തിലെ ഏറ്റവും വലിയ ടെലികോം കമ്പനി മുകേഷ് അംബാനിയുടെ ജിയോ. 19.1 കോടി 5 ജി വരിക്കാര്‍ ഉള്‍പ്പെടെയാണ് ഇത്രയും വരിക്കാര്‍.

മുംബൈ: 48.8 കോടി വരിക്കാരോടെ ലോകത്തിലെ ഏറ്റവും വലിയ ടെലികോം കമ്പനി മുകേഷ് അംബാനിയുടെ ജിയോ. 19.1 കോടി 5 ജി വരിക്കാര്‍ ഉള്‍പ്പെടെയാണ് ഇത്രയും വരിക്കാര്‍.

റിലയന്‍സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞത്. ഭാവിയില്‍ 6ജി വികസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഉപഗ്രഹ വിനിമയ സംവിധാനം വികസിപ്പിക്കാന്‍ കമ്പനി പണം മുടക്കുന്നതായി മുകേഷ് അംബാനി പറഞ്ഞു.

One thought on “ലോകത്തിലെ ഏറ്റവും വലിയ ടെലികോം കമ്പനി മുകേഷ് അംബാനിയുടെ ജിയോ; 48.8 കോടി വരിക്കാര്‍

Leave a Reply to vnbet77 Cancel reply

Your email address will not be published. Required fields are marked *