ലോകത്തിലെ ഏറ്റവും വലിയ ടെലികോം കമ്പനി മുകേഷ് അംബാനിയുടെ ജിയോ; 48.8 കോടി വരിക്കാര്‍

48.8 കോടി വരിക്കാരോടെ ലോകത്തിലെ ഏറ്റവും വലിയ ടെലികോം കമ്പനി മുകേഷ് അംബാനിയുടെ ജിയോ. 19.1 കോടി 5 ജി വരിക്കാര്‍ ഉള്‍പ്പെടെയാണ് ഇത്രയും വരിക്കാര്‍.

മുംബൈ: 48.8 കോടി വരിക്കാരോടെ ലോകത്തിലെ ഏറ്റവും വലിയ ടെലികോം കമ്പനി മുകേഷ് അംബാനിയുടെ ജിയോ. 19.1 കോടി 5 ജി വരിക്കാര്‍ ഉള്‍പ്പെടെയാണ് ഇത്രയും വരിക്കാര്‍.

റിലയന്‍സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞത്. ഭാവിയില്‍ 6ജി വികസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഉപഗ്രഹ വിനിമയ സംവിധാനം വികസിപ്പിക്കാന്‍ കമ്പനി പണം മുടക്കുന്നതായി മുകേഷ് അംബാനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *