21 ദിവസം കൊണ്ട് 7 കിലോ കുറച്ചു, അരക്കെട്ട് 2 ഇഞ്ച് കുറഞ്ഞു; സഹായിച്ചത് ഈ എഐ ഡയറ്റ്…!!
ക്രാഷ് ഡയറ്റ് ഇല്ലാതയെും മണിക്കൂറുകളോളം ജിമ്മിൽ കാർഡിയോ ചെയ്യാതെയും വെറും 21 ദിവസത്തിനുള്ളിൽ 7 കിലോയും അരക്കെട്ട് 2 ഇഞ്ചും കുറഞ്ഞുവെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല തിരക്കേറിയ ജീവിതത്തിനിടയിൽ ശരീര ഭാരം നിലനിർത്താൻ അനുയോജ്യമായതും ഫലപ്രദവുമായ ഒരു ഭക്ഷണക്രമം പിന്തുടരേണ്ടത് വളരെ അത്യാവശ്യമാണ്. ശരീര ഭാരം കുറയ്ക്കാമെന്ന് വാഗ്ദാനം ചെയ്ത് ആശയക്കുഴപ്പമുണ്ടാക്കുന്ന നിരവധി പോഷകാഹാര ഉപദേശങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ കാണാനാകും. അവ പിന്തുടരുന്നത് അത്ര നല്ലതായിരിക്കില്ല. ന്യൂട്രീഷ്യനിസ്റ്റും വെയ്റ്റ്‌ലോസ് വിദഗ്ധയുമായ റിച്ച ഗംഗാനി, എഐ…