memalayaliofficial@gmail.com

സ്വകാര്യയാത്രയ്ക്ക് നിരക്ക് കൂട്ടി ദുബായ്; തിരക്കുള്ളപ്പോൾ സാലിക് ഗേറ്റ് കടക്കാൻ 6 ദിർഹം, നിരക്ക് വർധന ഇങ്ങനെ!…

ദുബായ്തിരക്കേറിയ സമയങ്ങളിൽ സാലിക് ഗേറ്റ് കടക്കാൻ നിരക്ക് കൂട്ടി ദുബായ്. നിലവിലെ 4 ദിർഹത്തിൽനിന്ന് 6 ദിർഹമാക്കിയാണ് (വേരിയബിൾ നിരക്ക്) വർധിപ്പിച്ചത്. ഇതനുസരിച്ച് തിരക്കേറിയ സമയങ്ങളിൽ ദുബായിൽ 10 സാലിക് ഗേറ്റ് കടക്കുന്നവർ 60 ദിർഹം റോഡ് ടാക്സ് (ടോൾ) മാത്രം നൽകേണ്ടിവരും. തിരക്കില്ലാത്തസമയങ്ങളിൽ 4 ദിർഹം തുടരും.പുലർച്ചെ ഒന്നുമുതൽ രാവിലെ 6 വരെടോൾ ഈടാക്കില്ല. വേരിയബിൾനിരക്കുകൾ 2025 ജനുവരിഅവസാനത്തോടെ പ്രാബല്യത്തിൽവരും. തിരക്കേറിയ സമയംരാവിലെ 6 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 8…

Read More

ക്രെറ്റയോ വെന്യുവോ അല്ല, ഇന്ത്യൻ ‘ക്രാഷ് ടെസ്റ്റിൽ’ ഫൈവ് സ്റ്റാർ നേടിയ ഹ്യുണ്ടായിയുടെ ആദ്യ മോഡൽ ഇതാണ്

ഇന്ത്യയുടെ സ്വന്തം ‘ഇടി പരീക്ഷ’യായ ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ (NCAP) ഫൈവ് സ്റ്റാർ റേറ്റിങ്ങ് സ്വന്തമാക്കി ഹ്യുണ്ടായ് ടൂസോൺ. ഇന്ത്യയിൽ ഇതാദ്യമായാണ് ഹ്യുണ്ടായിയുടെ ഒരു മോഡൽ ഭാരത് എൻക്യാപിൽ ഫൈവ് സ്റ്റാർ നേടുന്നത്. മുതിർന്നവർക്ക് സുരക്ഷയൊരുക്കുന്നതിൽ 32.00-ൽ 30.84 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49.00-ൽ 41.00 പോയിന്റും നേടിയാണ് ഈ നേട്ടം ട്യൂസോൺ ഉറപ്പാക്കിയത്. ടാറ്റയുടെ പഞ്ച്, നെക്സോൺ, നെക്സോൺ ഇവി, കർവ്, കർവ് ഇവി, ഹാരിയർ, സഫാരി, മഹീന്ദ്ര എക്സ്.യു.വി 3XO, എക്സ്.യു.വി 400,…

Read More

കണ്ടതൊന്നുമല്ല, വരാനിരിക്കുന്നത് വലിയ മാറ്റങ്ങളെന്ന് സൂചന; iPhone 17ന്റെ വിവരങ്ങള്‍ പുറത്ത്

ഐഫോൺ 17 മോഡലുകളുടെ ഡിസൈനിൽ വലിയ മാറ്റങ്ങളുണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ ഡിസൈനുകളിൽ നിന്ന് വ്യത്യസ്തമായി ക്യാമറ ബമ്പ് ഉൾപ്പെടെ വലിയ മാറ്റങ്ങളാണ് വരുന്നതെന്നാണ് ആപ്പിൾ ഉത്പന്നങ്ങളേപ്പറ്റിയുള്ള വിവരങ്ങൾ പങ്കുവെക്കുന്ന ആപ്പിൾട്രാക്ക്എന്ന വെബ്സൈറ്റ് പറയുന്നത്. 2025 സെപ്റ്റംബറിൽ ഐഫോൺ 17 മോഡലുകളുടെ ആഗോള ലോഞ്ച് നടക്കുമെന്നാണ് ആപ്പിൾട്രാക്ക് അവകാശപ്പെടുന്നത്. ഐഫോൺ 16 പ്രൊ സീരിസിന്റെ പുതിയ വേർഷൻ ആകും 17 പ്രൊ എന്നാണ് കരുതുന്നത്. എന്നാൽ അത് മാത്രമാകില്ല, ഡിസൈനിൽ അടക്കം മാറ്റങ്ങൾക്ക് വിധേയമായാണ് വരുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്….

Read More

അടിസ്ഥാന സൗകര്യ വികസനത്തിന് കേരളത്തിന് 1050 കോടി രൂപ അനുവദിച്ച് കേന്ദ്രം

ന്യൂഡൽഹി: അടിസ്ഥാന സൗകര്യ വികസനത്തിന് കേരളത്തിന് 1050 കോടി രൂപ കേന്ദ്രം അനുവദിച്ചു. വിഴിഞ്ഞം ഗ്യാപ്പ് ഫണ്ട് കൂടി ചേർത്താണ് ഈ തുക നൽകുന്നത്. 50 കൊല്ലം കൊണ്ട് ഈ തുക തിരിച്ചടയ്കണമെന്ന വ്യവസ്ഥയിലാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. 795 കോടി രൂപയാണ് അടിസ്ഥാന വികസനത്തിനായി അനുവദിച്ചിരിക്കുന്നത് ബാക്കി തുക വിഴിഞ്ഞം ഗ്യാപ്പ് ഫണ്ടാണ്. പലിശ രഹിതമായിട്ടാണ് ഈ തുക നൽകിയിട്ടുള്ളത്. നടപ്പ് സാമ്പത്തിക വർഷം തന്നെ തുക ചിലവഴിക്കണമെന്ന് കേന്ദ്രധനകാര്യമന്ത്രാലയം അറിയിച്ചു

Read More

ഇന്ത്യയിൽ മൊബൈല്‍ ടവറുകൾ ഇല്ലാതാകുമോ? മസ്‌കിന്റെ സ്റ്റാർലിങ്കിനെ ജിയോയും എയർടെലും പേടിക്കുന്നതെന്തിന്?

എന്തുകൊണ്ടാണ് മസ്‌കിന്റെ സ്റ്റാര്‍ലിങ്കിനെതിരെ ഇത്രയും എതിര്‍പ്പുകള്‍ ഉയരുന്നത്, സ്റ്റാര്‍ലിങ്ക് എങ്ങനെയാണ് നിലവിലെ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് ഭീഷണിയാവുന്നത്, എങ്ങനെയാണ് സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തിക്കുന്നത്? ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയിലേക്ക് എത്താനൊരുങ്ങുകയാണ് ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ്. നിലവിലെ സര്‍വീസ് പ്രൊവൈഡര്‍മാരില്‍ നിന്ന് കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ പച്ചക്കൊടി വീശുകയായിരുന്നു. ബ്രോഡ്ബാന്‍ഡിനുള്ള സാറ്റലൈറ്റ് സ്‌പെക്ട്രം ലേലത്തിലൂടെ നല്‍കാതെ ഇത്തവണ ഭരണപരമായാണ് അനുവദിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ…

Read More

ഇക്കണക്കിന് പോയാൽ ടാറ്റയുടെ കച്ചവടം പൂട്ടും; കർവ്വ് ഇവി vs BE 6e, ആരാണ് കേമൻ എന്ന് നോക്കാം

കുറെ നാളുകളായി ഉടൻ എത്തും എന്ന് നാം ഏവരും കാത്തിരുന്ന, ഇവി മോഡലുകളെ മഹീന്ദ്ര & മഹീന്ദ്ര ഒടുവിൽ ഇന്ത്യയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. BE 6e, XEV 9e എന്നീ ഇലക്ട്രിക് എസ്‌യുവികളാണ് സമൂഹ മാധ്യമങ്ങളിലെ ട്രെൻഡ്. രണ്ട് ഇ-എസ്‌യുവികളും മഹീന്ദ്രയ്ക്ക് വളരെ പ്രതീക്ഷ നൽകുന്ന ഉൽപ്പന്നങ്ങളാണ്. ഇതിൽ BE 6e എന്ന മോഡൽ നമ്മുടെ ടാറ്റ കർവ്വ് ഇവിയുമായി നേരിട്ട് മത്സരിക്കും. അളവിന്റെ കാര്യത്തിലായാലും പ്രാരംഭ വിലയിലായാലും, BE 6e എന്നത് കർവ്വ് ഇവി…

Read More

ഇനി ന്യൂ ജെൻ പാൻ കാർഡ്; സൗജന്യമായി ‘പാൻ 2.0’ അപ്ഗ്രേഡ് ചെയ്യാം

ബിസിനസ് സംരംഭങ്ങൾക്ക് പൊതു തിരിച്ചറിയൽ കാർഡ് എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ പദ്ധതിയായ ‘പാൻ 2.0’ പ്രാബല്യത്തിൽ. സൗജന്യമായി ന്യൂ ജെൻ പാൻ കാർഡിലേക്ക് അപ്ഗ്രേഡ് ചെയ്യാംആദായനികുതി വകുപ്പ് നൽകുന്ന പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) പുതിയ ഫീച്ചറുകളോടെ അപ്ഗ്രേഡ് ചെയ്യാൻ കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ‘പാൻ 2.0’ എന്ന പേരിലുള്ള പുതിയ കാർഡ് ബിസിനസ് സംരംഭങ്ങൾക്കുള്ള ‘പൊതു തിരിച്ചറിയൽ കാർഡ്’ എന്ന സങ്കൽപത്തിലാണ് പുറത്തിറങ്ങുക. ഉപയോക്താക്കൾക്ക് നിലവിലുള്ള പത്തക്ക നമ്പർ മാറാതെതന്നെ സൗജന്യമായി ‘പാൻ…

Read More

കൊച്ചിക്കാർക്ക് കോളടിച്ചു; ഇതാ വരുന്നു ഓപ്പൺ ഡബിൽഡക്കർ ബസ്..!!

കൊച്ചി: നൈറ്റ് ലൈഫും കൊച്ചിയുടെ നിശാസൗന്ദര്യവും ആനവണ്ടിപ്പുറമേറി ആസ്വദിക്കാം. കൊച്ചിയിൽ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായുള്ള ഓപ്പൺ ഡബിൽഡക്കർ ബസ് എത്തി. ഒരാഴ്ചയ്ക്കുള്ളിൽ സർവീസ് ആരംഭിക്കും. തലശേരിയിൽ ഓടിയിരുന്ന ബസ് നഷ്ടത്തിലോടിയതിനാൽ കൊച്ചിക്ക് കൈമാറുകയായിരുന്നു. തിരുവനന്തപുരത്ത് മാത്രമാണ് ഇത്തരം ബസ് സർവീസ് നടത്തുന്നത്.ബസിന്റെ സ്റ്റിക്കറുകൾ, സീറ്റ് കവർ, മാറ്റ് എന്നിവ മാറ്റുകയാണ്. കണ്ണൂരിന്റെ പൗരാണികത പറയുന്ന സ്റ്റിക്കറുകൾക്ക് പകരം കൊച്ചിയുടെ സ്റ്റിക്കറുകൾ ഒട്ടിക്കും. ബസ് ഇപ്പോൾ കാരിക്കാമുറിയിലെ ഗ്യാരേജിലുണ്ട്. ബസിന്റെ പൂർണമായും തുറന്ന മുകൾഭാഗത്ത് 40 പേ‌ർക്ക്…

Read More

ഇന്ത്യക്കാരന് 8 കോടിയിലേറെ രൂപ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ.!! മലയാളിക്ക് ആഡംബര മോട്ടോർബൈക്ക്…

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പിൽ വീണ്ടും ഇന്ത്യൻ ഭാഗ്യം. ഇന്ത്യക്കാരനായ ടി.ജെ. അലെന്(34) 8 കോടിയിലേറെ രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചു. മലയാളിയടക്കം 2 ഇന്ത്യക്കാർക്കും ഡൊമിനിക്കൻ സ്വദേശിക്കും ആഡംബര വാഹനങ്ങൾ സമ്മാനം. 2013 മുതൽ ദുബായിൽ താമസിക്കുന്ന അലെൻ ഈ മാസം 8ന് ഓൺലൈനിലൂടെയാണ് സമ്മാനം കൊണ്ടുവന്ന ടിക്കറ്റെടുത്തത്. ജബൽ അലി റിസോർട് ആൻഡ് ഹോട്ടലിൽ ചീഫ് എൻജിനീയറായ ഇദ്ദേഹം കഴിഞ്ഞ 3 വർഷമായി പതിവായി ഭാഗ്യ പരീക്ഷണം നടത്തിവരുന്നയാളാണ്….

Read More

കൊച്ചി ലുലുവിലേക്ക് വരൂ; 70 ശതമാനം വരെ ഓഫർ പ്രഖ്യാപിച്ചു, ഇനി യാത്രകളില്‍ തകർക്കാം

കൊച്ചി: മലയാളികള്‍ക്ക് ഷോപ്പിങ് അനുഭവങ്ങളുടെ വിസ്മയ ലോകം സമ്മാനിച്ചുകൊണ്ട് 2013 മാർച്ചിലാണ് കൊച്ചിയില്‍ ലുലു മാള്‍ തുറക്കുന്നത്. ഗള്‍ഫ് ലോകത്ത് വന്‍ ബിസിനസ് സാമ്രാജ്യം പടുതുയർത്തിയ ലുലുവിന്റെ ഇന്ത്യയിലെ ആദ്യ മാള്‍ കൂടിയായിരുന്നു കൊച്ചിയിലേത്. കേവലം ഷോപ്പിങ് കേന്ദ്രം എന്നതിന് അപ്പുറം എറണാകുളത്തന്റെ ഒരു വിനോദസഞ്ചാര കേന്ദ്രമായും ലുലു ഇടംപിടിച്ചിട്ടുണ്ട്. ഓരോ സീസണുകളിലും ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകളും ലുലു പ്രഖ്യാപിക്കാറുണ്ട്. ഇത്തരത്തില്‍ ഇപ്പോഴിതാ പുത്തന്‍ ഓഫറുമായി എത്തിയിരിക്കുകയാണ് ലുലു. ലുലു ട്രാവൽ ഫെസ്റ്റിന്റെ ഭാഗമായി ലോകോത്തര ബ്രാൻഡുകൾക്ക്…

Read More