അടിസ്ഥാന സൗകര്യ വികസനത്തിന് കേരളത്തിന് 1050 കോടി രൂപ അനുവദിച്ച് കേന്ദ്രം

ന്യൂഡൽഹി: അടിസ്ഥാന സൗകര്യ വികസനത്തിന് കേരളത്തിന് 1050 കോടി രൂപ കേന്ദ്രം അനുവദിച്ചു. വിഴിഞ്ഞം ഗ്യാപ്പ് ഫണ്ട് കൂടി ചേർത്താണ് ഈ തുക നൽകുന്നത്. 50 കൊല്ലം കൊണ്ട് ഈ തുക തിരിച്ചടയ്കണമെന്ന വ്യവസ്ഥയിലാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.

795 കോടി രൂപയാണ് അടിസ്ഥാന വികസനത്തിനായി അനുവദിച്ചിരിക്കുന്നത് ബാക്കി തുക വിഴിഞ്ഞം ഗ്യാപ്പ് ഫണ്ടാണ്. പലിശ രഹിതമായിട്ടാണ് ഈ തുക നൽകിയിട്ടുള്ളത്. നടപ്പ് സാമ്പത്തിക വർഷം തന്നെ തുക ചിലവഴിക്കണമെന്ന് കേന്ദ്രധനകാര്യമന്ത്രാലയം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *