31 തസ്ത‌ികയിൽ 61 ഒഴിവ്; പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡ് വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു..

സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്‌ഥാപനങ്ങളിലെ 31 തസ്തികയിൽ പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡ് വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. മിനറൽസ് ആൻഡ് മെറ്റൽസ്, അഗ്രോ മെഷിനറി കോർപറേഷൻ, ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ, കെടിഡിഎഫ്സി, ഇൻഡസ്ട്രിയൽ എന്റർപ്രൈസസ്, സ്‌റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ്, ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി, നാഷനൽ കയർ റിസർച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളിലെ 61 ഒഴിവിലേക്കാണു തിരഞ്ഞെടുപ്പ്.

കേരള പബ്ലിക് എന്റർപ്രൈസസ് (സിലക്ഷൻ ആൻഡ് റിക്രൂട്മെന്റ്) ബോർഡ് വെബ്സൈറ്റിൽ (www.kpesrb.kerala.gov.in) ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഒക്ടോബർ 31.സ്ഥാപനങ്ങളും തസ്ത‌ികകളും(ബ്രാക്കറ്റിൽ ഒഴിവ്)

മിനറൽസ് ആൻഡ് മെറ്റൽസ്: ജൂനിയർ ഓപ്പറേറ്റർ (11), ജൂനിയർ ബോയ്ലർ കം യൂട്ടിലിറ്റി ഓപ്പറേറ്റർ (7), ജൂനിയർ ടെക്നിഷ്യൻ-ഇൻസ്ട്രമെന്റേഷൻ (4), ജൂനിയർ നലിസ്‌റ്റ് (4), ജൂനിയർ

മിനറൽസ് ആൻഡ് മെറ്റൽസ്: ജൂനിയർ ഓപ്പറേറ്റർ (11), ജൂനിയർ ബോയ്ലർ കം യൂട്ടിലിറ്റി ഓപ്പറേറ്റർ (7), ജൂനിയർ ടെക്നിഷ്യൻ-ഇൻസ്ട്രമെന്റേഷൻ (4), ജൂനിയർ അനലിസ്റ്റ് (4), ജൂനിയർ ടെക്നിഷ്യൻ-ഇലക്ട്രിഷ്യൻ (3), പ്ലാന്റ് എൻജിനീയർ-ഇലക്ട്രിക്കൽ (2), ജൂനിയർ ടെക്നിഷ്യൻ-ഫിറ്റർ (1), ജൂനിയർ ടെക്നിഷ്യൻ-മെഷിനിസ്‌റ്റ് (1), പ്രോസസ് എൻജിനീയർ-എക്സിക്യൂട്ടീവ് ട്രെയിനി കെമിക്ക (1), പ്ലാന്റ് എൻജിനീയർ-ഇൻസ്ട്രമെന്റേഷൻ (1), ജൂനിയർ ടെക്നിഷ്യൻ-ഓട്ടോ ഇലക്ട്രിഷ്യൻ (1), ജൂനിയർ ടെക്നിഷ്യൻ-ഇലക്ട്രോണിക്സ് (1), ജൂനിയർ ചാർജ്‌മാൻ സ്റ്റോഴ്‌സ്‌ (1), ജൂനിയർ ടെക്നിഷ്യൻ കം പൈപ്പ് ഫാബ്രിക്കേറ്റർ (1), ജൂനിയർ ടെക്നിഷ്യൻ കം എഫ്ആർപി പൈപ്പ് വെസൽ ഫാബ്രിക്കേറ്റർ (1).

ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ: പ്രോജക്ട് എക്സിക്യൂട്ടീവ്-കെ സ്വിഫ്റ്റ് (4), പ്രോജക്ട‌് എൻജിനീയർ (2), ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് (2), ചീഫ് ഫിനാൻഷ്യൽ ഓഫിസർ, ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ (1), സെക്‌ടർ സ്പെഷലിസ്‌റ്റ്-ബയോടെക്നോളജി ലൈഫ് സയൻസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (1), സെക്‌ടർ സ്പെഷലിസ്റ്റ‌്-ഫുഡ് പ്രോസസിങ് ആൻഡ് ടെക്നോളജി (1), സെക്ടർ സ്പെഷലിസ്‌റ്റ്-ഗ്ലോബൽ കേ‌ബിലിറ്റി സെന്റേഴ്സ‌് (1), സെക്ട‌ർ സ്പെഷലിസ്‌റ്റ്-റിന്യൂവബിൾ എനർജി (1).

ഇൻഡസ്ട്രിയൽ എൻ്റർപ്രൈസസ് കെമിസ്റ്റ്-കേരള സോപ്സ് (1), പിഎസ് ടു മാനേജിങ് ഡയറക്ടർ (1), ഫയർ കം സെക്യൂരിറ്റി ഓഫിസർ-എൻസിഎ ഈഴവ/തിയ്യ/ ബില്ലവ (1).നാഷനൽ കയർ റിസർച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ (1)

അഗ്രോ മെഷിനറി കോർപറേഷൻ: മാനേജിങ് ഡയറക്‌ടർ (1)കെടിഡിഎഫ്‌സി: കമ്പനി സെക്രട്ടറി(1)

സ്റ്റ‌ീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ്: സ്‌കിൽഡ് വർക്കർ-ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ-സ്പെ.റി-ഈഴവ/തിയ്യ/ബില്ലവ (1).കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി: എൻജിനീയർ-ഇലക്ട്രിക്കൽ-എൻസിഎ എസി (1).

Leave a Reply

Your email address will not be published. Required fields are marked *