കാത്തിരിപ്പിന് അവസാനം; കോട്ടയം ലുലു മാൾ ഉദ്ഘാടന തീയതി പുറത്ത്, അക്ഷരനഗരിയിൽ ഡിസംബർ 15 മുതൽ

കോട്ടയം: കോഴിക്കോട്ടെ ലുലു മാൾ ഉദ്ഘാടനം കഴിഞ്ഞതിനുപിന്നാലെ കോട്ടയത്തെ ലുലു മാൾ എന്ന് തുറക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു മധ്യകേരളം. അക്ഷരനഗരിയിൽ ഉടൻ തന്നെ ലുലു മാൾ പ്രവർത്തനം ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് തന്നെ അറിയിച്ചെങ്കിലും ഉദ്ഘാടന തീയതി പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ആ തീയതി പുറത്തുവന്നിരിക്കുകയാണ്. കോട്ടയം ലുലു മാൾ ഡിസംബർ 15 ന് ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ലുലു ഗ്രൂപ്പിന്‍റെ കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാളാണ് കോട്ടയം മണിപ്പുഴയിൽ സജ്ജമായിരിക്കുന്നത്.

രണ്ട് നിലകളിലായി 3.22 ലക്ഷം ചതുരശ്ര അടിയിലാണ് കോട്ടയത്തെ ലുലുമാൾ നിർമിച്ചിരിക്കുന്നത്. താഴത്തെ നിലയിലാണ് ലുലു ഹൈപ്പർ മാർക്കറ്റ്. രണ്ടാമത്തെ നിലയിൽ ലുലു ഫാഷൻ സ്റ്റോറും, ലുലു കണക്ടും തയ്യറാണ്. ഇതിന് പുറമേ രാജ്യാന്തര ബ്രാൻഡുകളുടെ 22 ഷോറൂമുകളും കോട്ടയം ലുലു മാളിൽ മധ്യകേരളത്തിന് ലോകോത്തര ഷോപ്പിങ് അനുഭവം സമ്മാനിക്കാൻ സജ്ജമായിക്കഴിഞ്ഞു.

കേരളംവാര്‍ത്തഗള്‍ഫ്സിനിമകായികംടിവിലൈഫ്സ്റ്റൈൽജ്യോതിഷംചുരുക്കംmalayalam Newslatest newskerala newsKottayam Lulu Mall Will Open December 2024 Here Inauguration Date And Other Detailsകാത്തിരിപ്പിന് അവസാനം; കോട്ടയം ലുലു മാൾ ഉദ്ഘാടന തീയതി പുറത്ത്, അക്ഷരനഗരിയിൽ ഡിസംബർ 15 മുതൽKottayam Lulu Mall Inauguration Date: കോഴിക്കോട്ടെ ലുലു മാളിന് പിന്നാലെയാണ് കോട്ടയം ലുലുവും തുറക്കാൻ പോകുന്നത്. മണിപ്പുഴയിലെ മാളിൻ്റെ പ്രത്യേകതകളറിയാംAuthored byലിജിൻ കടുക്കാരം | Samayam Malayalam 28 Nov 2024, 10:37 amFollowഹൈലൈറ്റ്:കോട്ടയം ലുലു മാൾ ഉദ്ഘാടന തീയതിയായിമധ്യകേരളത്തിൻ്റെ ഷോപ്പിങ്ങിന് ഭംഗി കൂടുംകോട്ടയം ലുലുവിൻ്റെ പ്രത്യേകതകളറിയാംSamayam MalayalamKottayam LULU Mallകോട്ടയം ലുലു മാൾകോട്ടയം: കോഴിക്കോട്ടെ ലുലു മാൾ ഉദ്ഘാടനം കഴിഞ്ഞതിനുപിന്നാലെ കോട്ടയത്തെ ലുലു മാൾ എന്ന് തുറക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു മധ്യകേരളം. അക്ഷരനഗരിയിൽ ഉടൻ തന്നെ ലുലു മാൾ പ്രവർത്തനം ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് തന്നെ അറിയിച്ചെങ്കിലും ഉദ്ഘാടന തീയതി പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ആ തീയതി പുറത്തുവന്നിരിക്കുകയാണ്. കോട്ടയം ലുലു മാൾ ഡിസംബർ 15 ന് ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ലുലു ഗ്രൂപ്പിന്‍റെ കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാളാണ് കോട്ടയം മണിപ്പുഴയിൽ സജ്ജമായിരിക്കുന്നത്.രണ്ട് നിലകളിലായി 3.22 ലക്ഷം ചതുരശ്ര അടിയിലാണ് കോട്ടയത്തെ ലുലുമാൾ നിർമിച്ചിരിക്കുന്നത്. താഴത്തെ നിലയിലാണ് ലുലു ഹൈപ്പർ മാർക്കറ്റ്. രണ്ടാമത്തെ നിലയിൽ ലുലു ഫാഷൻ സ്റ്റോറും, ലുലു കണക്ടും തയ്യറാണ്. ഇതിന് പുറമേ രാജ്യാന്തര ബ്രാൻഡുകളുടെ 22 ഷോറൂമുകളും കോട്ടയം ലുലു മാളിൽ മധ്യകേരളത്തിന് ലോകോത്തര ഷോപ്പിങ് അനുഭവം സമ്മാനിക്കാൻ സജ്ജമായിക്കഴിഞ്ഞു.undefinedകൊല്ലം – എറണാകുളം മെമു തുടരും; ആറുമാസത്തേയ്ക്ക് സർവീസ് നീട്ടിയതായി റെയിൽവേ500 പേർക്കിരിക്കാവുന്ന ഫൂഡ്കോർട്ടാണ് കോട്ടയം ലുലു മാളിന്‍റെ മറ്റൊരു പ്രത്യേകത. കുട്ടികളുടെ ഉല്ലാസത്തിനുള്ള ഫൺടൂറും ഒരുങ്ങിക്കഴിഞ്ഞു. മൾട്ടി ലെവൽ പാർക്കിങ്ങാണ് കോട്ടയം ലുലുമാളിൽ ഒരുക്കിയിരിക്കുന്നത്. 1000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. മുകളിലത്തെ നിലയിൽ വരെ വാഹനങ്ങൾ ചെല്ലും. അവിടെ നിന്ന് ആളുകൾക്ക് ലിഫ്റ്റിൽ താഴെ മാളിലേക്ക് എത്താം.

കോട്ടയം ലുലു മാളിലേക്കെത്തുന്നവർക്ക് എംസി റോഡിലേക്കിറങ്ങാൻ പ്രത്യേക റാംപ് ഒരുക്കിയിട്ടുണ്ട്. 650 ജീവനക്കാരാണ് കോട്ടയം ലുലുവിലുണ്ടാവുക. നിലവിൽ കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് കേരളത്തിൽ ലുലുമാളുകളുള്ളത്. ഇവയ്ക്ക് പുറമെ അഞ്ചാമത്തെ മാളാണ് കോട്ടയത്ത് ഒരുങ്ങിയത്.

കേരളംവാര്‍ത്തഗള്‍ഫ്സിനിമകായികംടിവിലൈഫ്സ്റ്റൈൽജ്യോതിഷംചുരുക്കംmalayalam Newslatest newskerala newsKottayam Lulu Mall Will Open December 2024 Here Inauguration Date And Other Detailsകാത്തിരിപ്പിന് അവസാനം; കോട്ടയം ലുലു മാൾ ഉദ്ഘാടന തീയതി പുറത്ത്, അക്ഷരനഗരിയിൽ ഡിസംബർ 15 മുതൽKottayam Lulu Mall Inauguration Date: കോഴിക്കോട്ടെ ലുലു മാളിന് പിന്നാലെയാണ് കോട്ടയം ലുലുവും തുറക്കാൻ പോകുന്നത്. മണിപ്പുഴയിലെ മാളിൻ്റെ പ്രത്യേകതകളറിയാംAuthored byലിജിൻ കടുക്കാരം | Samayam Malayalam 28 Nov 2024, 10:37 amFollowഹൈലൈറ്റ്:കോട്ടയം ലുലു മാൾ ഉദ്ഘാടന തീയതിയായിമധ്യകേരളത്തിൻ്റെ ഷോപ്പിങ്ങിന് ഭംഗി കൂടുംകോട്ടയം ലുലുവിൻ്റെ പ്രത്യേകതകളറിയാംSamayam MalayalamKottayam LULU Mallകോട്ടയം ലുലു മാൾകോട്ടയം: കോഴിക്കോട്ടെ ലുലു മാൾ ഉദ്ഘാടനം കഴിഞ്ഞതിനുപിന്നാലെ കോട്ടയത്തെ ലുലു മാൾ എന്ന് തുറക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു മധ്യകേരളം. അക്ഷരനഗരിയിൽ ഉടൻ തന്നെ ലുലു മാൾ പ്രവർത്തനം ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് തന്നെ അറിയിച്ചെങ്കിലും ഉദ്ഘാടന തീയതി പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ആ തീയതി പുറത്തുവന്നിരിക്കുകയാണ്. കോട്ടയം ലുലു മാൾ ഡിസംബർ 15 ന് ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ലുലു ഗ്രൂപ്പിന്‍റെ കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാളാണ് കോട്ടയം മണിപ്പുഴയിൽ സജ്ജമായിരിക്കുന്നത്.രണ്ട് നിലകളിലായി 3.22 ലക്ഷം ചതുരശ്ര അടിയിലാണ് കോട്ടയത്തെ ലുലുമാൾ നിർമിച്ചിരിക്കുന്നത്. താഴത്തെ നിലയിലാണ് ലുലു ഹൈപ്പർ മാർക്കറ്റ്. രണ്ടാമത്തെ നിലയിൽ ലുലു ഫാഷൻ സ്റ്റോറും, ലുലു കണക്ടും തയ്യറാണ്. ഇതിന് പുറമേ രാജ്യാന്തര ബ്രാൻഡുകളുടെ 22 ഷോറൂമുകളും കോട്ടയം ലുലു മാളിൽ മധ്യകേരളത്തിന് ലോകോത്തര ഷോപ്പിങ് അനുഭവം സമ്മാനിക്കാൻ സജ്ജമായിക്കഴിഞ്ഞു.undefinedകൊല്ലം – എറണാകുളം മെമു തുടരും; ആറുമാസത്തേയ്ക്ക് സർവീസ് നീട്ടിയതായി റെയിൽവേ500 പേർക്കിരിക്കാവുന്ന ഫൂഡ്കോർട്ടാണ് കോട്ടയം ലുലു മാളിന്‍റെ മറ്റൊരു പ്രത്യേകത. കുട്ടികളുടെ ഉല്ലാസത്തിനുള്ള ഫൺടൂറും ഒരുങ്ങിക്കഴിഞ്ഞു. മൾട്ടി ലെവൽ പാർക്കിങ്ങാണ് കോട്ടയം ലുലുമാളിൽ ഒരുക്കിയിരിക്കുന്നത്. 1000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. മുകളിലത്തെ നിലയിൽ വരെ വാഹനങ്ങൾ ചെല്ലും. അവിടെ നിന്ന് ആളുകൾക്ക് ലിഫ്റ്റിൽ താഴെ മാളിലേക്ക് എത്താം.കോട്ടയം ലുലു മാളിലേക്കെത്തുന്നവർക്ക് എംസി റോഡിലേക്കിറങ്ങാൻ പ്രത്യേക റാംപ് ഒരുക്കിയിട്ടുണ്ട്. 650 ജീവനക്കാരാണ് കോട്ടയം ലുലുവിലുണ്ടാവുക. നിലവിൽ കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് കേരളത്തിൽ ലുലുമാളുകളുള്ളത്. ഇവയ്ക്ക് പുറമെ അഞ്ചാമത്തെ മാളാണ് കോട്ടയത്ത് ഒരുങ്ങിയത്.ലുലു മാളുകൾക്ക് പുറമെ തൃശൂർ തൃപ്രയാറിൽ ലുലു ഗ്രൂപ്പിന്‍റെ വൈമാളും എറണാകുളം കുണ്ടന്നൂരിലെ ഫോറം മാളിൽ ലുലു ഹൈപ്പർമാർക്കറ്റുമുണ്ട്. പാലക്കാട്, കോഴിക്കോട് എന്നിവയ്ക്ക് സമാനമായ മിനി ലുലുമാളാണ് കോട്ടയത്ത് ഒരുങ്ങിയിരിക്കുന്നത്. ബ്യൂട്ടി ആൻഡ് വെൽനസ്, വിനോദം, കഫേ ആൻഡ് റെസ്റ്ററന്‍റ്, മെൻസ് ഫാഷൻ, ജ്വല്ലറി തുടങ്ങിയ മേഖലകളിലെ ആഭ്യന്തര, രാജ്യാന്തര ബ്രാൻഡുകളും മാളിൽ ഉണ്ടാകും.

കോട്ടയം ലുലു മാൾ ഉദ്ഘാടനത്തിന് പിന്നാലെ തിരൂർ, പെരിന്തൽമണ്ണ, കൊട്ടിയം എന്നിവിടങ്ങളിലും മിനി ലുലുമാളുകൾ‌ തുറക്കും. ഇവയ്ക്ക് പുറമെ തൃശൂർ ഹൈ-ലൈറ്റ് മാളിൽ ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നതും ലുലു ഗ്രൂപ്പിന്‍റെ പരിഗണനയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *